വലിയ വില കൊടുക്കേണ്ടി വരും
കോടിയേരി ബാലകൃഷ്ണന്റെ പുത്രൻ ബിനീഷ് കോടിയേരിയും പിണറായി വിജയന്റെ പുത്രി വീണ വിജയനും തമ്മിൽ എന്ത് അന്തരമാണ് പാർട്ടി കാണുന്നത്കാണുന്നത്.ഇന്ന് ED വന്നത് 10 കൊല്ലം കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയന്റെ വീട്ടിലാണ് ഇതിൽ രാഷ്ട്രീയ പ്രേരണയാണ് ഭീകരവാദ രാഷ്ട്രീയത്തിന്റെ നിഴൽ പിടിച്ചാണ് അവർ എത്തിയത്
ഇനി മറ്റൊന്ന് സഖാവ് കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോഴാണ് ഇളയ മകന്റെ പേരിൽ സഖാവ് ബിനീഷ് കോടിയേരിയുടെയും ഭാര്യയുടെയും പേരിൽ പരാതി പോകുന്നതും ED അന്വേഷിച്ച് എത്തുന്നതും അതിനെ സഖാവ് കോടിയേരി അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ എന്ന് പറയുകയും ED യുടെ കയ്യിൽ നിന്നും രേഖകൾ ഒന്നും ലഭിച്ചില്ല എന്ന് പറഞ്ഞ് എഴുതി മേടിക്കുന്നത് . പിണറായി വിജയനും അത് തന്നെ പറഞ്ഞാൽ പോരെ ?രണ്ടും രാഷ്ട്രീയ പ്രയരണം തന്നെയാണ്.ED യുടെ കാർ തല്ലിപൊളിച്ചതും
മറ്റും കടന്ന കയ്യായിപ്പോയി .ഇതിനു വലിയ വിലകൊടുക്കേണ്ടി വരും '
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar