മതസൗഹാര്‍ദ്ദത്തിന് മാതൃകയായി റാസയ്‌ക്ക് ക്ഷേത്രനടയില്‍ സ്വീകരണം
ഭാരവാഹികളായ സദാശിവന്‍പിള്ള, ശശിധരന്‍പിള്ള, മധു കരീലത്ര, ബാബു പൈക്കാട്ട്, വേണു പമ്പൂര്, ചന്ദ്രന്‍പിള്ള, രവീന്ദ്രന്‍പിള്ള എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് റാസ കടന്നുപോയ വഴിയില്‍ ചെറിയാലുംമൂട് ഇല്ലത്ത് മേപ്പുറം എസ്.എന്‍.ഡി.പി ശാഖയും സ്വീകരണം നല്‍കി.
Prof. John Kurakar
Prof. John Kurakar
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar