Pages

Friday, January 3, 2014

KOLLANTETH FAMILY, PRAKANAM(പ്രക്കാനം കൊല്ലന്റ്ത്ത് കുടുംബയോഗം )

പ്രക്കാനം കൊല്ലന്റ്ത്ത് കുടുംബയോഗം
പ്രക്കാനത്ത് കൊല്ലെന്റ്റെത്ത്  കുടുംബം  പാലയൂര് പകലോമറ്റം  കുടുംബത്തിന്റെ ഭാഗമാണ് . കുറവിലങ്ങാട്  പകലോമറ്റം  തറവാട്ടിൽ  നിന്ന്  ഒരു പിതാവ് 1600 നു  ശേഷം കൊട്ടാരക്കര കൈപടക്കൽ കുടുംബത്തിൽ  താമസമാക്കി . കൊട്ടാരക്കരയിൽ നിന്ന്  ഒരു പിതാവ്  പ്രക്കാനത്ത്  താമസമാക്കി . പ്രക്കാനത്തെ  കുടുംബം കൊല്ലന്റെത്ത്  കുടുംബം  എന്നറിയപെട്ടു. ഇന്ന് ഈ കുടുംബത്തിനു  വട്ടപ്പാറ , ചിറക്കര , കാമ്പത്തര ,കുളങ്ങര , വടശ്ശേരി ,പുളിക്കത്തര  എന്നി  ശാഖകളിലായി 400 ലധികം വീടുകൾ ഉണ്ട് .


Varghese T.Koshy & Susamma Varghese

Sam Kurakar,Shaji Vilson, Josh Vilson,Joice Vilson

Prof. John Kurakar,Shaji Vilson, Josh ,Joice

Sam,Vislson,Josh,Soffy,joice



No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar