“SUICIDE BOMBER “HITS RUSSIA’S
VOLGOGRAD TRAIN STATION
(റഷ്യയില്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 15 പേര്‍
കൊല്ലപ്പെട്ടു. റഷ്യയുടെ തെക്കന്‍പ്രദേശമായ വോള്‍ഗോഗ്രാഡിലെ സ്റ്റേഷനുള്ളില്‍
വനിതാ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പറയുന്നു. ത്രീവ്രവാദ സംഘടനയില്‍
പെട്ട "ബ്ലാക്ക് വിഡോസ്" എന്നറിയപ്പെടുന്ന വനിതാ ചാവേറുകളുടെ
ആക്രമണത്തില്‍ കഴിഞ്ഞ ഒക്ടോബറിലും ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.)
പ്രൊഫ് .ജോണ്‍ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar