![]() |
ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍ ഒരു പിടി നല്ല നിമിഷങ്ങളും കുറെ ഏറെ ദൂഃഖ നിമിഷങ്ങളും സമ്മാനിച്ച് ഒരു വര്ഷം കൂടി പടിയിറങ്ങുന്നു .ആയുസിന്റെ ഈ നിമിഷം ആയുസോടെ കാത്തു പരിപാലിച്ച സര്വ്വ ക്രിപാലുവായ ദൈവത്തിന് നന്ദി .വരും വര്ഷം നിങ്ങള്ക്ക് ഏവര്ക്കും ഐശ്വര്യത്തിന്റെയും സമ്പല്സമൃദ്ധിയുടെതും ആകട്ടെ എന്ന പ്രാര്ത്ഥനയോടെ പ്രിയ സ്നേഹിതര്‍ക്ക് ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍........
|

No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar