കോഴിമുട്ടയെന്നുകരുതി പുഴുങ്ങുന്നതിനിടെ അത് പൊട്ടി പാമ്പിന്കുഞ്ഞ്
കോഴിമുട്ടയെന്നുകരുതി പുഴുങ്ങുന്നതിനിടെ അത് പൊട്ടി പാമ്പിന്കുഞ്ഞ് പുറത്തുചാടിയത് വീട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തി.മീനട
കാല്നൂറ്റാണ്ടായി തുടരുന്ന മുട്ടവ്യാപാരത്തിനിടെ ഇത്തരമൊരുസംഭവം ആദ്യമാണെന്ന് മൊത്തവ്യാപാരി പറഞ്ഞു. തമിഴ്നാട്ടിലെ നാമക്കല്‍, ഈറോഡ് എന്നീ രണ്ടുഭാഗങ്ങളില്നിന്ന് വരുന്നതാണ് മുട്ടകള്‍.
ഏതെങ്കിലും കോഴിഫാമില്‍ കയറി പാമ്പ് മുട്ടയിട്ടതാകാമെന്നാണ് പരിശോധനയ്ക്കെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. മീനടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം. സ്കറിയ, വൈസ് പ്രസിഡന്റ് സൂസി രാജു, ഗ്രാമപ്പഞ്ചായത്തംഗം എ.സി. സന്തോഷ്കുമാര്‍, പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്ന മഞ്ജരി, ഹെല്ത്ത് ഇന്‍സ്പെക്ടര്‍ പ്രീത പി. ചാക്കോ എന്നിവര്‍ സ്ഥലത്തെത്തി.കടയില്‍ പരിശോധനനടത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ബാക്കി മുട്ടകളില്‍ സംശയംതോന്നിയത് പൊട്ടിച്ചുനോക്കിയെങ്കിലു ം എല്ലാം കോഴിമുട്ടതന്നെയായിരുന്നു. പൊട്ടിയ മുട്ട പരിശോധനയ്ക്കായി കോട്ടയം ഫുഡ്സേഫ്റ്റി ഓഫീസര്ക്ക്കൈമാറി.
ഏതെങ്കിലും കോഴിഫാമില്‍ കയറി പാമ്പ് മുട്ടയിട്ടതാകാമെന്നാണ് പരിശോധനയ്ക്കെത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നല്കുന്ന സൂചന. മീനടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എം. സ്കറിയ, വൈസ് പ്രസിഡന്റ് സൂസി രാജു, ഗ്രാമപ്പഞ്ചായത്തംഗം എ.സി. സന്തോഷ്കുമാര്‍, പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സ്വപ്ന മഞ്ജരി, ഹെല്ത്ത് ഇന്‍സ്പെക്ടര്‍ പ്രീത പി. ചാക്കോ എന്നിവര്‍ സ്ഥലത്തെത്തി.കടയില്‍ പരിശോധനനടത്തിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ബാക്കി മുട്ടകളില്‍ സംശയംതോന്നിയത് പൊട്ടിച്ചുനോക്കിയെങ്കിലു
പ്രൊഫ് .ജോണ്‍ കുരാക്കാർ
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar