ഈ വര്‍ഷത്തെ ഇന്ദിര ഗാന്ധി സമാധാന പുരസ്കാരം ലൈബീരിയന്‍
പ്രസിഡന്റ് എലന്‍ ജോണ്‍സന്‍ സര്‍ലീഫിന്. കലാപവും ദാരിദ്ര്യവും നിറഞ്ഞാടിയ
ലൈബിരീയയെ സമാധാനത്തിലേക്കും അതുവഴി വികസനവഴികളിലേക്കും നയിച്ച സര്‍ലീഫിന്റെ സേവനം
പരിഗണിച്ചാണ് അവാര്‍ഡെന്ന് ജൂറി വ്യക്തമാക്കി. പ്രധാനമന്ത്രി മന്ത്രി ഡോ. മന്‍മോഹന്‍സിങ്ങാണ്
ജൂറി അധ്യക്ഷന്‍. ആഫിക്കന്‍ രാഷ്ട്രങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ
ഭരണാധികാരിയാണ് സര്‍ലീഫ്. ദരിദ്ര ചുറ്റുപാടുകളില്‍നിന്ന് വളര്‍ന്ന്
രാഷ്ട്രീയത്തില്‍ സജീവമായ വ്യക്തിയാണ് ഇവര്‍.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar