Pages

Monday, November 5, 2012

ഭാഷാചാര്യ അവാര്‍ഡ് പുതുശ്ശേരി രാമചന്ദ്രന്

                           ഭാഷാചാര്യ അവാര്‍ഡ്
                            പുതുശ്ശേരി രാമചന്ദ്രന്
 ചെന്നെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക സംഘടന 'ദക്ഷിണണയുടെ ഈ വര്‍ഷത്തെ ഭാഷാചാര്യ അവാര്‍ഡിന്  ചരിത്ര പണ്ഡിതനും ഭാഷാ ശാസ്ത്രജ്‌നനുമായ ഡോ.പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി.  അയ്യായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.2012 നവംബര്‍ പതിനൊന്നിന് ചെന്നൈയില്‍ അവാര്‍ഡ് സമ്മാനിക്കും. ഡോ.നടുവട്ടം ഗോപാല ക്യഷ്ണന്‍, ഡോ. ഡി ആര്‍പ്രസാദ്, ഡോ.തോന്നയ്ക്കല്‍ വാസുദേവന്‍, ഡോ. ഡി ജി രാജേന്ദ്രബാബു എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.

                    പ്രൊഫ്. ജോണ്‍ കുരാക്കാര്‍ 
 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar