യോഗക്ഷേമ സഭയുടെ
ശ്രീശങ്കര ജയന്തി ആഘോഷം 26ന്
യോഗക്ഷേമ സഭയുടെ ആഭിമുഖ്യത്തില്‍ ശ്രീ ശങ്കരാചാര്യരുടെ ജയന്തിയാഘോഷം 26 ന് നടക്കുന്നു. രാവിലെ 10ന് കാലടി പൂര്‍ണ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജയന്തി സമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ജോസ് തെറ്റയില്‍ എംഎല്‍എ അധ്യക്ഷനായിരിക്കും. മന്ത്രി കെ. ബാബു മുഖ്യ പ്രഭാഷണം നടത്തും.
ദര്‍ശനത്തെ കുറിച്ചുള്ള പ്രഭാഷണങ്ങള്‍, പണ്ഡിത സദസ്സ്, കലാപരിപാടികള്‍, ഘോഷയാത്ര എന്നിവയും നടക്കുമെന്ന് യോഗക്ഷേമ സഭ പ്രവര്‍ത്തകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആഘോഷങ്ങളോടനുബന്ധിച്ച് യോഗക്ഷേമ സഭയുടെ എല്ലാ ഉപസഭകളില്‍ നിന്നും ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കാലടിയിലേക്കു തീര്‍ത്ഥയാത്രയും നടക്കും. യോഗക്ഷേമ സഭ ജനറല്‍ സെക്രട്ടറി സ്വര്‍ണത്ത് നാരായണന്‍ നമ്പൂതിരിപ്പാട്, ശ്രീശങ്കരാ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. എം.വി.എസ്. നമ്പൂതിരി, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ ഉണ്ണി നമ്പൂതിരി തോട്ടാശ്ശേരി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar