Pages

Sunday, April 22, 2012

മെക്‌സിക്കോയില്‍ മദ്യശാലയില്‍ വെടിവെയ്പ്, 13 മരണം


മെക്‌സിക്കോയില്‍ മദ്യശാലയില്‍
 വെടിവെയ്പ്, 13 മരണം

മെക്‌സിക്കോയിലെ ചിഹുവാഹുവാ നഗരത്തിലെ മദ്യശാലയിലുണ്ടായ വെടിവെയ്പില്‍ 13 പേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മദ്യശാലയില്‍ അതിക്രമിച്ചു കടന്ന ആയുധധാരികളാണ് വെടിവെച്ചത്. ഫിബ്രവരി 4-ന് മറ്റൊരു മദ്യശാലയിലുണ്ടായ വെടിവെയ്പില്‍ ഒമ്പതുപേര്‍ മരിച്ചിരുന്നു. പതിനൊന്ന് പേര്‍ക്ക് പരിക്കേറ്റു.

                        പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar