Pages

Friday, November 18, 2011

കാലം മാറി തത്വ സംഹിതകളും മാറി


                      കാലം മാറി  തത്വ സംഹിതകളും മാറി

 ഈശ്വരന്‍  ഹിന്ദുവല്ല ,ക്രസ്ത്യനിയുമല്ല,ഇസ്ലാമല്ല , എന്നാല്‍  എല്ലാമാണ് .തലസ്ഥാന നഗരിയിലെ  ജനങ്ങള്‍  ഇപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കിത്തുടങ്ങിസി.പി.എമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഉയര്‍ത്തിയ  കൂറ്റന്‍ ബോര്ഡില്സി.പി.എം.നേതാക്കന്മാര്‍   ഇല്ല. പകരം സ്വാമി വിവേകാനന്ദന്‍, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി എന്നിങ്ങനെ ആധ്യാത്മിക സാമുദായിക നേതാക്കളുടെ ചിത്രങ്ങളാണുള്ളത്. ഫ്ളക്സിന്റെ നിറവും കാവിയാണ്.

മുമ്പ് ബി.ജെ.പി.യുടെ സമ്മേളന പരസ്യങ്ങളില്മാത്രമേ ഇത്തരം ചിത്രങ്ങള്കണ്ടിട്ടുള്ളൂ. അപ്പോഴൊക്കെ മാര്ക്സും ലെനിനും പി. കൃഷ്ണപിള്ളയും .എം.എസും മാത്രമായിരുന്നു പോസ്റ്ററില്‍.ഇപ്പോള്‍  കാലം മാറി,ചിത്രവുംമാറി

                                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാര്‍ 



 
Top of Form

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar