അമേരിക്കന്‍ സ്വദേശിനി
പത്തനാപുരം ഗാന്ധിഭവനില്‍
AMERICAN CITIZEN IN PATHANAPURAM GANDHI BHAVAN
പണം നഷ്ട്ടപെട്ട്, ആഹാരം കഴിക്കാന്‍ പോലും നിവര്‍ത്തി ഇല്ലാതായി വനിതാ സെല്ലില്‍ കഴിയുകയായിരുന്ന അമേരിക്കന്‍ സ്വദേശി എമിലി ബ്ത്വെടിന (61)
പത്തനാപുരം ഗാന്ധിഭവനില്‍ അഭയമായി . ഗാന്ധിഭവന്‍ എമിലിക്ക് താമസവും ആഹാരവും ഒരുക്കുമെന്ന് ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍ പറഞ്ഞു . അമേരിക്കയിലെ മലയാളി അസോസിയേഷന്‍ എമിലിയേ നാട്ടില്‍ അയക്കാന്‍ ശ്രമം തുടരുമെന്ന് കരുതുന്നു .
ഗാന്ധി ഭവനുമായി ബന്ധപെടുക ഫോണ്‍ :0475-2355573,2350459,9447049945
Prof. John Kurakar
പ്രൊഫ് .ജോണ്‍ കുരാക്കാര്‍

No comments:
Post a Comment
Please enter you valuable comments... Suggestions and ideas are always welcome...
Prof John Kurakar