E D യുടെവാഹനം
അടിച്ചു തകർത്തു
എക്സാലോജിക് ഇടപാടുമായി ബന്ധപെട്ട് പ്രതിപക്ഷ നേതാവിൻറെ വീട്ടിലടക്കം സംസ്ഥാനത്ത് പലയിടത്തും റെയിഡ് നടത്തി . കണ്ണൂരിൽ പിണറയിവിജയൻറെ വീട്ടിൽ 8 മണിക്കൂർ നീണ്ട പരിശോധന നടത്തി പൂർത്തിയാക്കി . റെയ്ഡിൽ പ്രതിഷേധിച്ച് പ്രവർത്തകർ അക്രമാസ്കതരായി . കൈകൾ ശുദ്ധമെങ്കിൽ എന്തിനു E D യെ ഭയക്കണം . ഹൈക്കോടഹൈക്കോടതിയുടെ നിർദ്ദേശ അനുസരിച്ചാണ് റൈയ്ഡ് . മടിയിൽ കനമില്ലാത്തവർ എന്തിനു ഭയക്കണം . ഇതിന് കോൺഗ്രസിന് എന്ത് പങ്ക് ? രാഹുൽ
ഗാന്ധി ,സോണിയ ഗാന്ധി ഇവരെ ED ചോദ്യം ചെയ്തു . അവിടെയൊന്നും കോൺഗ്രസിന്റെ പ്രതിഷേധം കണ്ടില്ല . തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ധൈര്യമായി മുന്നോട്ടു പോകുക , ഒരാളുടെ വീട്ടിൽ റൈഡ് നടത്തിയാൽ ഒരിക്കലും പാർട്ടി ഇല്ലാതാകില്ല . തന്റെ കൈ ശുദ്ധമാണെന്ന് പറഞ്ഞാൽ പോരാ അത് തെളിയിക്കാനും കഴിയണം .സമരങ്ങൾ കൊണ്ട് റെയ്ഡ് ഇല്ലാതാക്കാൻ കഴിയുമോ ? 2020 ൽ കോടിയേരിയുടെ വീട്ടിലും റെയ്ഡ് .പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment