Pages

Saturday, March 28, 2026

KERALA PALLIATIVE CARE INITIAATVE, KOTTARAKARA

                                  KERALA PALLIATIVE CARE INITIAATVE,                                                       KOTTARAKARA 

ലഹരിക്കെതിരെ ഒരു കൈകോർക്കൽജീവിതത്തിനായി ഒരു നിലപാട്.

ലഹരിമരുന്നുകളും മദ്യവും ഇന്ന് നമ്മുടെ കുടുംബങ്ങളെയും യുവതലമുറയെയും മൗനമായി തകർക്കുകയാണ്.

ഇതിന് എതിരെ വെറുതെ സംസാരിക്കാനല്ലപ്രായോഗിക പിന്തുണയും

കൗൺസിലിംഗും നൽകാൻ ഞങ്ങൾ

മുന്നോട്ട് വരുന്നു......

 

ഞങ്ങളുടെ ലക്ഷ്യം:

ലഹരിയിൽ നിന്ന് മോചനം

മാനസികാരോഗ്യ ബോധവൽക്കരണം

കുടുംബ പിന്തുണ

യുവജന മാർഗനിർദ്ദേശം

✅ Anti-Drug & Anti-Alcohol Counselling

 

ലഹരിയിൽ നിന്ന് മാറാൻ ആഗ്രഹിക്കുന്നവർക്ക്,

അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരെ രക്ഷിക്കണമെന്നുണ്ടെങ്കിൽ

നിങ്ങൾ ഒറ്റക്കല്ല. ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്.

 

For  Consultation & Support call:

7012936129

ഇന്ന് എടുക്കുന്ന ഒരു തീരുമാനമാണ് നാളെയുടെ ജീവിതം മാറ്റുന്നത്.

Say NO to Drugs & Alcohol — Say YES to Life.

 

Ashokkumar. P

BA, Diploma in Mental Health & Psychiatry.

Social Activist | De-Addiction Mentor

 

Anju Gopi — BA, BSc Psychology

Processional Counsellor

 

No comments: