ROUND
CIRCUIT FILMS, KOTTARAKARA
റൗണ്ട് സർക്യൂട്ട് ഫിലിംസ് ൻറെ ഒരു പ്രധാന യോഗം 2026 ജനുവരി 17 ന് ശനിയാഴ്ച്ച കുരാക്കാർ എഡ്യൂക്കേഷൻ സെന്ററിൽ വച്ച് നടത്തി. പ്രൊഫ്. ജോൺ കുരാക്കാർ അധ്യക്ഷത വഹിച്ചു . സുരേഷ് കുമാർ .കെ , കുഞ്ഞച്ചൻ പരുത്തിയാറ, ജേക്കബ് കുരാക്കാർ ,മംഗലം ബാബു , സാം കുരാക്കാർ ,ജോസ് എബ്രഹാം , പ്രൊഫ്.മോളി കുരാക്കാർ ആര്യ , സഹദേവൻ ചെന്നാപ്പാറ , പോൾ രാജ് എന്നിവർ പങ്കെടുത്തു . " നന്മയുള്ള കുഞ്ഞച്ചൻ " എന്ന ഷോർട്ഫിലിമിന്റെ CD ചടങ്ങിൽ വച്ച് സെക്രട്ടറി മംഗലം ബാബു കുഞ്ഞച്ചൻ പരുത്തിയറയെ ഏൽപ്പിച്ചു . സാം കുരാക്കാർ , കെ സുരേഷ് കുമാർ എന്നിവരുടെ ഗാനത്തോട് കൂടിയാണ് യോഗം ആരംഭിച്ചത്

No comments:
Post a Comment