Pages

Sunday, January 11, 2026

റെവ.ഫാദർ അലക്സ് കളപ്പില

 

റെവ.ഫാദർ അലക്സ് കളപ്പില

 

1 - ഞാൻ  കൊട്ടാരക്കര  കുരാക്കാരൻ അറപ്പുര കുടുംബത്തിൽ നിന്നാണ് വളർന്നത്

2 -പാരമ്പര്യവും ചരിത്രവും   കുടി കൊള്ളുന്ന ഒരു കുടുംബമാണ് കുരാക്കാരൻ വലിയ വീട്ടിൽ കുടുംബം .

3 -കുറവിലങ്ങാട് ശങ്കുരിക്കൽ  വലിയവീടിനു  1705   ഉണ്ടായ  ശാഖയാണ്   കുരാക്കാരൻ വലിയ  കുടുംബം .

4 -കുടുംബ സ്ഥാപകൻ  കുറവിങ്ങാട് മാത്തന്റെ  പുത്രന്മാരും  കൊച്ചുമക്കളും  കൊട്ടാരക്കരയിൽ  നിരവധി

പള്ളികൾക്കും പള്ളിക്കൂടങ്ങൾക്കും  സ്ഥലം നൽകി   സ്ഥാപങ്ങൾ പണിതുയർത്തി .

5 പാവപെട്ട  മനുഷ്യരെ  സഹായിക്കാനും  കൂടെ നിർത്താനും  കുടുംബത്തിലെ  പൂർവികർക്ക്  കഴിഞ്ഞു .

6 -കൊട്ടാരക്കര രാജാവിൽ നിന്ന്  നിരവധി  ബഹുമതികളും  സ്ഥാനമാനങ്ങളും  ലഭിച്ചിട്ടുണ്ട് .

7 -മഹാരാജാവ് കുരാക്കാരൻ വലിയവീട്ടിൽ  പലപ്രാവശ്യം  എഴുന്നള്ളിയിട്ടുണ്ട്

No comments: