Pages

Wednesday, January 22, 2025

22-ജല ക്ഷാമം മൂലം ജനം പാലയനം ചെയ്യും.

 

22-ജല ക്ഷാമം മൂലം ജനം

പാലയനം ചെയ്യും.

2030 ഓടെ 70 കോടിയോളം ജനം പലായനം ചെയ്യും; മലിനജലം കാരണം വർഷംതോറും ലക്ഷക്കണക്കിന് മരണം: ഞെട്ടിപ്പിക്കുന്ന കണക്കുകൾനാനൂറു കോടിയോളം ആളുകള്അതായത് ലോകജനസംഖ്യയുടെ മൂന്നില്രണ്ടോളം വര്ഷത്തില്ഒരു മാസമെങ്കിലും കടുത്ത ജല ദൗര്ലഭ്യം നേരിടുന്നു

2030 ഓടെ ഏകദേശം 70 കോടി ആളുകള്ക്ക് ജലദൗര്ലഭ്യം കാരണം പലായനം ചെയ്യേണ്ടി വരും

നൽകുകയാണ്. 2025 ഓടെ ലോകജനസംഖ്യയുടെ പകുതിയിലധികം, ജലക്ഷാമമുള്ള പ്രദേശങ്ങളിൽ ജീവിക്കേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ആഗോളതലത്തിൽ 200 കോടി ജനങ്ങൾക്ക് കുടിക്കേണ്ടി വരുന്നത് മനുഷ്യ വിസർജ്യത്താൽ മലിനമായ ജലമാണത്രേ! നമ്മുടെ വികസനക്കുതിപ്പിന്റെ പൊള്ളത്തരം വിളിച്ചു പറയുന്നതാണ് കുടിവെള്ളത്തെക്കുറിച്ച് ലഭിക്കുന്ന സ്ഥിതിവിവരകണക്കുകൾ. ഐക്യരാഷ്ട്ര സംഘടന സ്വപ്നം കാണുന്ന 2030 ലെ സുസ്ഥിര വികസന അജൻഡയിലെ ആറാമത്തെ സുസ്ഥിര വികസന ലക്ഷ്യമാണ് (Sustainable Development Goal 6-SDG 6) എല്ലാവര്ക്കും കുടിവെള്ളവും വെള്ളത്തിന്റെ ബുദ്ധിപൂര്വമായ ഉപയോഗവും എന്നത് ഓർക്കുക.

ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളത്തിനും ശുചിത്വത്തിനുമുള്ള അവകാശത്തെ, ജീവിതത്തെ ആനന്ദപൂർണമാക്കാനുള്ള എല്ലാ മനുഷ്യാവകാശങ്ങളുടെയും അടിസ്ഥാനമായി 2010 ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ചു. കുടിവെള്ളം മാത്രമല്ല, ദൈനംദിന ജീവിതത്തിനാവശ്യമായ ജലത്തിന്റെ അവകാശവും പ്രധാനമാണ് ശുചിത്വപാലനം, തുണി കഴുകൽ, ഭക്ഷണമൊരുക്കല്‍, വ്യക്തിശുചിത്വം, വീടിന്റെ ശുചിത്വം ഇങ്ങനെ എല്ലാ ആവശ്യങ്ങള്ക്കുമുള്ള ജലത്തിന് മനുഷ്യര്ക്ക് അവകാശമുണ്ട്. ശുദ്ധജലത്തിനായുള്ള ഓട്ടത്തില്വിവേചനം നേരിട്ട് പിന്നിലാകുന്നവരുണ്ട്. ലിംഗം, വംശം, ജാതി, മതം, ഭാഷ, രാജ്യം, പ്രായം, അനാരോഗ്യം തുടങ്ങിയ കാരണങ്ങള്ഇത്തരം വിവേചനത്തിന് പിന്നിലുണ്ടാകാം. ഇത്തരം മതിലുകളെ പൊളിച്ചെറിഞ്ഞ്, ഒരാളെയും പിന്നിലാക്കാന്അനുവദിക്കാതെ, ഏവര്ക്കും ശുദ്ധജലത്തിലേക്ക് തുല്യ അവസരം നേടിയെടുക്കാന്ഐക്യരാഷ്ട്ര സംഘടന അംഗരാഷ്ട്രങ്ങളെ നിരന്തരം ഓര്മിപ്പിക്കുന്നു. UN- Water എന്ന സംവിധാനമാണ് ഐക്യരാഷ്ട്ര സംഘടനയുടെ ജലസംബന്ധിയായ പ്രവര്ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

1. 210 കോടിയോളം ജനങ്ങള്ക്ക് വീട്ടില്ശുദ്ധജലം ലഭ്യമല്ല

2. ലോകത്തിലെ നാലിലൊന്ന് പ്രാഥമിക വിദ്യാലയങ്ങളില്ശുദ്ധജലം ലഭ്യമല്ല.

No comments: