Pages

Sunday, March 10, 2024

സ്പീരിറ്റ് ഓഫ് ഹ്യുമാനിറ്റി അവാർഡിന് പ്രൊഫ. ജോൺ കുരാക്കാർ സാറിനെ തെരഞ്ഞെടുത്തു.

 


സ്പീരിറ്റ് ഓഫ് ഹ്യുമാനിറ്റി അവാർഡിന്
പ്രൊഫ. ജോൺ കുരാക്കാർ സാറിനെ തെരഞ്ഞെടുത്തു.




റമദാൻ പുണ്യമാസത്തിൽ മികച്ച കാരുണ്യ പ്രവർത്തകർക്ക് നൽകുന്ന സ്പീരിറ്റ് ഓഫ് ഹ്യുമാനിറ്റി അവാർഡിന്
പ്രൊഫ. ജോൺ കുരാക്കാർ സാറിനെ തെരഞ്ഞെടുത്തു.കൊട്ടാരക്കര ചെങ്ങമനാട് റാഫ ആരോമ ഹോസ്പിറ്റലിൽ കൂടുന്ന സമ്മേളനത്തിൽ വച്ച് കൊട്ടാരക്കര പോലീസ് സർക്കിൾ ഇൻസ്പെക്ടർ ശ്രി. ബിജു അവാർഡ് വിതരണം ചെയ്യും. യോഗത്തിൽ സാമൂഹ്യ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.

വിനോദ്
കൺവീനർ,റാഫ ആരോമ ഹോസ്പിറ്റൽ
ചെങ്ങമനാട്

 

No comments: