Pages

Tuesday, June 19, 2018

YOGA FOR HEALTH


YOGA FOR HEALTH

Yoga is an ancient physical and spiritual discipline and branch of philosophy that originated in India reportedly more than 5,000 years ago. The word yoga comes from the Sanskrit word yuj, which means to yoke, join, or unite. The Iyengar school of yoga defines yuj as the "joining or integrating of all aspects of the individual - body with mind and mind with soul - to achieve a happy, balanced and useful life." The ultimate aim of yoga, they claim, is to reach kaivalya (emancipation or ultimate freedom)

There is no written record of who invented yoga because it was practiced by yogis (yoga practitioners) long before any written account of it could have come into existence. Yogis over the millennia passed down the discipline to their students, and many different schools of yoga developed as it spread. The earliest written record of yoga, and one of the oldest texts in existence, is generally believed to have been written by Patanjali, an Indian yogic sage who lived somewhere between 2,000 and 2,500 years ago. Patanjali is credited with writing the Yoga Sutras (sutra means "thread" in Sanskrit), which are the principles, philosophy, and practices of yoga that are still followed today. Although many schools of yoga have evolved over the centuries, they all follow these same fundamental principles. Buddhism and other Eastern spiritual traditions use many of the yoga techniques or derivations of those techniques.

A: Dozens of yoga types are practiced worldwide, but there isn't space here to review all of them Hatha, Kundalini, Bikram, and Ashtanga yoga, the four most popular types practiced in fitnesscenters and local yoga studios throughout the U.S.According to some records, it was developed in Northern India over 5,000 years ago, and according to data published in 2004 in the journal Alternative Therapies in Health and Medicine, an estimated 15 million American adults have used yoga at least once in their lifetime, and more than 7.4 million participated in the year prior to when the research was conducted. Individuals interviewed for this research reported that they used yoga for wellness (stress reduction, quality of life), health conditions, and specific ailments like back or neck pain, and 90% felt yoga was very or somewhat helpful.

ഭാരതീയപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ്യോഗ. ആയുർവേദം കഴിഞ്ഞാൽ ഭാരതം ലോകത്തിന് നൽകിയ സംഭാവനയാണിത്.മനുഷ്യനെ ശാരീരികവും മാനസികവും ആത്മീയവുമായ ഉന്നതിയിലേക്ക് നയിക്കുക എന്ന ഉദ്ദേശത്തൊട് കൂടി രചിക്കപ്പെട്ട കൃതിയാണ് അഷ്ടാംഗയോഗ, (പതഞ്ജല യോഗശാസ്ത്രം). പതഞ്ജലി മഹർഷിയാണ് ഗ്രന്ഥത്തിന്റെ കർത്താവ്. യോഗ എന്ന വാക്കിന്റെ അർത്ഥം ചേർച്ച എന്നാണ്.

തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്‌, മനുഷ്യന്റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്റെ പിരി അയയ്ക്കാൻ യോഗയ്ക്കുള്ള കഴിവ്അതുല്യമാണ്‌.ആധുനികചികിത്സാ സമ്പ്രദായങ്ങളുടെ ഭാഗമായി യോഗയെ മാറ്റാനും അതുവഴി പുരാതന സമ്പ്രദായത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുമുള്ള പരിശ്രമങ്ങൾ നടന്നുവരുന്നു.

ആധുനികവൈദ്യശാസ്ത്രത്തെ അപേക്ഷിച്ച് വളരെ പുരാതനമായ ഒരു ചരിത്രമുണ്ട് യോഗയ്ക്ക്. നമ്മുടെ പൂർവ്വികരായ ഋഷിമാർ ദീർഘകാലത്തെ ധ്യാന-മനനാദികളാൽ നേടിയെടുത്ത വിജ്ഞാനമാണിത്. വാമൊഴിയിലൂടെ ശിഷ്യപരമ്പരകൾക്കു പകർന്നുകിട്ടിയ വിജ്ഞാനം പിന്നീട് താളിയോലഗ്രന്ഥങ്ങളിലൂടെ വരമൊഴിയായി മാറി. തലമുറകളായി ഫലം കണ്ടുവരുന്നതും വിശ്വാസമാർജ്ജിച്ചതുമായ ഒരു ചികിത്സാമാർഗ്ഗമാണിത്.

.പന്ത്രണ്ട് വയസ്സുകഴിഞ്ഞ ആർക്കും യോഗ അഭ്യസിക്കാം. പക്ഷേ ഋതുവായിരിക്കുന്ന അവസരങ്ങളിലും ഗർഭാവസ്ഥയിലും സ്ത്രീകൾ യോഗാഭ്യാസം ചെയ്യാൻ പാടില്ല.ശരീരത്തിന്റെ വളവുകൾ യോഗയിലൂടെ നിവർത്തി ശ്യാസകോശത്തിന്റെ പൂർണ സംഭരണ ശേഷിയിലെത്തിക്കുകയും ഇതുവഴി പ്രാണവായുവിന്റെ ഉപയോഗം ശരിയായ നിലയിലെത്തിക്കുന്നു ഇങ്ങനെ ലഭിക്കുന്ന പ്രാണവായു രക്തത്തിലൂടെ തലച്ചോറിലെത്തുന്നു ഇതുവഴി തലച്ചോറിന്റെ പ്രവർത്തനം ഉന്നതിയിലെത്തുന്നു ഉയർന്ന ചിന്തകൾ ഉണ്ടാകുന്നു വികാരനിയന്ത്രണം സാധ്യമാകുന്നു ആത്മീയ ഉന്നതിലഭിക്കുന്നു

Prof. John Kurakar

No comments: