Pages

Friday, June 1, 2018

ഭാരതീയ പ്രവാസിബന്ധു . എസ്സ്.മുഹമ്മദിനു അനുമോദന അവാർഡ് നൽകുന്നു .


യു.ആർ. -കേരളകാവ്യ കലാസാഹിതി  സി.സിസാഹിതി
ഭാരതീയ പ്രവാസിബന്ധു . എസ്സ്.മുഹമ്മദിനു അനുമോദന അവാർഡ് നൽകുന്നു .

യു .എസ് എ അക്കാദമി ഓഫ് യൂണിവേഴ്സൽ പീസ് ഇന്റർനാഷണൽ ഇന്സ്ടിട്യൂഷന്റെ ഡോക്ടറേറ്റ് (ഹോണററി )നേടിയ ഡോ : പ്രവാസി ബന്ധു എസ് അഹമ്മദിന്  നാളെ  കൊട്ടാരക്കര കുരാക്കാർ സെൻറർ -ൽ വച്ച് യു.ആർ. ഐ-കേരളകാവ്യ കലാസാഹിതി  സി.സി അനുമോദന അവാർഡ് നൽകുന്നു .സാമൂഹ്യ പ്രവർത്തകനും  ഭാരതീയ പ്രവാസിബന്ധുവും NRI  കോ-ഓർഡിനേഷൻ കൗൺസിൽ  ചെയർമാനുമായ  ഇദ്ദേഹത്തിന് യു.ആർ. ഐ  പീസ്  അവാർഡ് ഉൾപ്പെടെ  നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .2018 ജൂൺ 2 ന് ശനിയാഴ്ച്ച 2 .30 ന് കൊട്ടാരക്കര കുരാക്കാർ സെന്റർ --ൽ വച്ച് നടത്തുന്ന സമ്മേളനം  കേരളകാവ്യകലാ സാഹിതി പ്രസിഡന്റ് പ്രൊഫ്. ജോൺ കുരാക്കാർ അദ്ധ്യക്ഷത വഹിക്കും .പ്രവാസിബന്ധു . എസ്സ് മുഹമ്മദ് , ഡോക്ടർ എബ്രഹാം കരിക്കം , ഡോക്ടർ. ജേക്കബ് കുരാക്കാർ , നീലേശ്വരം സദാശിവൻ , കെ. സുരേഷ് കുമാർ, മാതാ ഗുരുപ്രീയ അഡ്വ . സാജൻ കോശി ,ബാബുഉമ്മൻ ,ഡോക്ടർ ഗംഗാധരൻനായർ , ഡോക്ടർ മുരളീധരൻ നായർ , ഡോക്ടർ മോഹനൻ പോറ്റി , ഡോക്ടർ മുഹമ്മദ് അഷറഫ് , ബാബു പൊന്നച്ചൻ  Miss  Eliza Snodgrass ,Shib Vijay  എന്നിവർ പ്രസംഗിക്കും

Prof. John Kurakar

No comments: