Pages

Friday, December 29, 2017

INDIAN-ORIGIN STUDENT SHOT DEAD IN US DURING ROBBERY ATTEMPT



INDIAN-ORIGIN STUDENT SHOT DEAD IN US
 DURING ROBBERY ATTEMPT
യുഎസിൽ ഇന്ത്യൻ വിദ്യാർഥി 
 വെടിയേറ്റു മരിച്ചു; ആക്രമികൾ രക്ഷപ്പെട്ടു
A 19-year-old Indian-origin student was shot dead on Thursday during a robbery attempt in the US state of Illinois.Arshad Vahora, a native of Gujarat's Nadiad, was shot dead after robbers struck a gas station in Doloton, a village about 30 kilometres from the city of Chicago, CBS reported.Reports quoted Mr Vahora's relatives as saying that during the incident he was filling in for a family member, who worked at the gas station. A 55-year-old relative of Mr Vahora, who also worked there, was injured in the incident. He was said to be critical and admitted at the Christ Medical Center in Oak Lawn.The shooting happened at around 11 am (local time) on Thursday at the Clark gas station in Dolton. Chicago Sun Times reported that the gas station is family-owned and operated. Reports said that investigators are now looking for video footage of the shooting.

Soon after the incident, the robbers fled the spot. Reports said that no one has been arrested in connection with the incident.Authorities have announced $ 12,000 reward for any information on the accused.The shooting comes amid growing attacks on Indians and Americans of Indian descent in recent months.On December 15, Karunakar Karengle was killed during a robbery by two hooded attackers in Ohio. Earlier this month, a 30-year-old Indian national pursuing his masters in Chicago has been seriously injured after he was shot in his right cheek by an unidentified assailant.Srinivas Kuchibhotla, a software engineer from India, was fatally shot in Olathe, Kansas, in February by a US navy veteran who had told him and his friend at a bar to go back to their country.Weeks later, a Sikh man was shot in his arm in his driveway in Kent, Washington state, by a masked man who had told him go back to his "own country".There were 58,491 incidents of gun violence across the country in 2017 in which 14,763 people were killed and 29,888 others injured, according to Gun Violence Archive (GVA), a not for profit corporation providing public access to gun-related violence.

യുഎസിൽ വീണ്ടും ഇന്ത്യൻ വംശജൻ വെടിയേറ്റു മരിച്ചു. അർഷദ് വോറ (19) എന്ന വിദ്യാർഥിയാണ് കൊല്ലപ്പെട്ടത്. ആയുധമായെത്തിയ മോഷ്ടാക്കൾ കവർച്ചയ്ക്കിടെയാണ് അർഷദിനെ വെടിവച്ചത്. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു.ചിക്കാഗോ ഡോൽട്ടനിലെ ക്ലാർക്ക് ഗ്യാസ് സ്റ്റേഷനിലാണ് സംഭവമെന്ന് സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്തു. രണ്ടംഗ സംഘമാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അർഷദ് കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴായിരുന്നു വെടിവയ്പ്. മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ കണ്ടെത്തുന്നവർക്ക് 12,000 ഡോളർ പ്രതിഫലം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്തകാലത്തായി യുഎസിൽ ഇന്ത്യക്കാർക്കു നേരെ അക്രമവും വെടിവയ്പും വർധിച്ചിട്ടുണ്ട്. ഡിസംബർ 15ന് ഒഹിയോയിൽ കരുണാകർ കരേഗ്‌ലെയെ മോഷ്ടിക്കാൾ വെടിവെച്ചു കൊലപ്പെടുത്തി. ഫെബ്രുവരിയിലാണ് ശ്രിനിവാസ് കുച്ചിഭോട്ട്‌ല എന്ന സോഫ്റ്റ്‍വെയർ എൻജിനിയർ കൻസാസിൽ വെടിയേറ്റു മരിച്ചത്. 2017ൽ 58,491 സംഭവങ്ങളാണ് വെടിവയ്പുമായി ബന്ധപ്പെട്ട് യുഎസിൽ ഉണ്ടായത്. 14,763 പേർ കൊല്ലപ്പെട്ടു. 29,888 പേർക്കു പരുക്കേറ്റതായും ഗൺ വയലൻസ് ആർക്കൈവ് (ജിവിഎ) റിപ്പോർട്ടിൽ പറയുന്നു.

Prof. John Kurakar


No comments: