MAN
ACCUSED OF CARRYING BEEF KILLED IN JHARKHAND
പശുവിറച്ചി കടത്തിയെന്ന് ആരോപണം: ജാർഖണ്ഡിൽ ഒരാളെ അടിച്ചു കൊന്നു.
A
man has been beaten to death in Jharkhand by a group of people who accused him
of carrying beef in his car, which they set on fire. Three days ago a dairy
owner was attacked by a 1,000-strong mob in the state and his home was set on
fire after the carcass of a cow was found near the house.Thursday's(29th
June,2017) attack came hours after Prime Minister Narendra Modi said that the
killing of people by cow vigilantes is unacceptable. "Killing people in
the name of Gau
Bhakti is not acceptable," said the PM, adding, "No
person in this nation has the right to take the law in his or her own hands in
this country."The Prime Minister said protecting cows, sacred for Hindus,
is needed, "No one spoke about protecting cows more than Mahatma Gandhi
and Acharya Vinoba Bhave...this (violence) is not something Mahatma Gandhi
would approve of."
Alimuddin,
also known as Asgar Ansari, was driving his Maruti van when he was stopped and
brutally attacked by a group of people near Bajartand village in Ramgarh
district. A senior officer said the police "swung into action" as
soon as they heard about the attack and rescued Mr Ansari, but he died in
hospital.The officer, RK Malik, has called it "premeditated murder".
He said the attackers seemed to have been lying in wait for Mr Ansari, who was
"involved in some trading or business of meat." The killers he said
have been identified and are suspected to be people who had business dealings
with Mr Ansari. He said he could not confirm whether Mr Ansari was carrying
beef. A complaint has been filed againt 12 people. Alimuddin's burial
will be done today.
On Monday, a massive mob attacked Usman Ansari, a dairy owner in Bariabad village in Jharkhand's Giridih district. The police said they reached in time to rescue the 55-year-old Usman Ansari, but they were blocked by the mob and had to use lathis and fire in the air to dispserse them. About 50 policemen were injured in stone throwing by the mob. Mr Ansari and his family were evacuated and the dairy owner was taken to hospital in critical condition, but is stable now.People across the country protested on Wednesday against the rising incidents of mob attacks and cow vigilantism across the country. Last week, a group of people on a train killed 16-year-old Junaid Khan, who was travelling home to his village in Haryana with his brother and two cousins after a shopping excursion to Delhi ahead of Eid.
The attackers, about 20 men, accused the teen and his companions of carrying beef and yelled religious slurs at them before they beat Junaid Khan and stabbed him to death. He was thrown off the train.Union Law Minister Ravi Shankar Prasad said earlier this week that the death of Junaid Khan was "extremely shameful and painful" and that such attacks would not be tolerated.

പശുവിന്റെ
പേരിലുള്ള
അക്രമങ്ങളെയും
കൊലപാതകങ്ങളെയും
പ്രധാനമന്ത്രി
വിമര്‍ശിച്ചതിനു
പിന്നാലെ
ബി.ജെ.പി
ഭരിക്കുന്ന
ജാര്‍ഖണ്ഡില്‍
നടന്ന
കൊലപാതകത്തിനു
പിന്നാലെ
വര്‍ഗീയ
കലാപം
ഒഴിവാക്കാന്‍
രാംഗഡ്
ജില്ലയില്‍
144 വകുപ്പ് പ്രകാരമുള്ള നിരോധനാജ്ഞ
പ്രഖ്യാപിച്ചു.
മാട്ടിറച്ചി
കൊണ്ടുപോകുന്നു
എന്നാരോപിച്ച്
ആള്‍ക്കൂട്ടം
അലീമുദ്ദീന്‍
അന്‍സാരി
എന്ന
വ്യാപാരിയെ
കൊലപ്പെടുത്തിയ
സംഭവത്തില്‍
ഒരാളെ
മാത്രമാണ്
ഇതുവരെ
അറസ്റ്റ്
ചെയ്യാന്‍
കഴിഞ്ഞതെന്നും
കൂടുതല്‍
പ്രതികള്‍ക്കു
വേണ്ടി
തെരച്ചില്‍
തുടരുകയാണെന്നും
പൊലീസ്
വ്യക്തമാക്കി.
അലീമുദ്ദീന്റെ
ബന്ധുക്കള്‍ക്ക്
സംസ്ഥാന
സര്‍ക്കാര്‍
രണ്ടു
ലക്ഷം
രൂപ
ധനസഹായം
പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂനപക്ഷ വിഭാഗത്തിനു നേരെ കലാപം ഉണ്ടാകാവുന്ന സ്ഥിതി നിലനില്ക്കുന്നു എന്നതിനാലാണ് 144 ഏര്‍പ്പെടുത്തിയതെന്നും സ്ഥിതിഗതികള്‍
ഏറെക്കുറെ നിയന്ത്രണ വിധേയമാണെന്നും ഐ.ജി എം.എല്‍ മീന പറഞ്ഞു. ജില്ലയിലെ ആറ് പ്രശ്നബാധിത പ്രദേശങ്ങളില്‍ അധിക സുരക്ഷാ സേനയെ നിയോഗിച്ചിട്ടുണ്ട്. മൂന്നിലധികം പേര് പൊതുസ്ഥലങ്ങളില്‍
കൂട്ടം ചേരുന്നത് വിലക്കിയിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് രാംഗഡ് പോലീസ് സ്റ്റേഷനില്‍ രണ്ട് എഫ്.ഐ.ആര് ആണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസിലെ തുടര്‍ നടപടികള്‍ക്ക് ഫോറന്‍സിക് ലബോറട്ടറിയില്‍ നിന്നുള്ള റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്ന് എസ്.പി കിശോര്‍ കൗശല്‍ പറഞ്ഞു.
രാംഗഡ് പോലീസ് സ്റ്റേഷന്റെ പരിധിയില്‍ വെച്ച് തൊട്ടടുത്ത ഹസാരിബാഗ് ജില്ലക്കാരനായ അലീമുദ്ദീന്‍ അന്‍സാരി സഞ്ചരിച്ച വാഹനം അക്രമികള്‍ തടയുകയും അദ്ദേഹത്തെ വലിച്ചിറക്കി ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. വിവരം ലഭിച്ച പോലീസ് സ്ഥലത്തെത്തി അന്‍സാരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ബീഫ് കടത്തിയെന്നാരോപിച്ച് അലീമുദ്ദീന്റെ
വാഹനം അക്രമികള്‍ അഗ്നിക്കിരയാക്കി.
ബീഫിന്റെ പേരില്‍ അലീമുദ്ദീനില് നിന്ന് അക്രമികള്‍ മുമ്പ് പണം പിടിച്ചുപറിക്കാറുണ്ടായിരുന്നുവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളുടെ തുടര്‍ച്ചയായി ആസൂത്രിത കൊലപാതകമാണ് നടന്നതെന്ന് കരുതുന്നതായും ജാര്‍ഖണ്ഡ് പോലീസ് എ.ഡി.ജി ആര്.കെ മുല്ലിക് പറഞ്ഞു. ഒരു കുട്ടിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി
എന്ന പേരില്‍ അന്‍സാരിക്കെതിരെ
എഫ്.ഐ.ആര് നിലവിലുണ്ട്. ഇതിനു പിന്നില്‍ അന്‍സാരിയെ ഭീഷണിപ്പെടുത്തി പണം വാങ്ങിയ സംഘമാണെന്ന സംശയമുണ്ടെന്നും മുല്ലിക് വ്യക്തമാക്കി.ഗിഡ്ഡിയിലെ തന്റെ വീട്ടില്‍ നിന്ന് അന്‍സാരി പുറപ്പെട്ടപ്പോള്‍ തന്നെ അക്രമികള്‍ അദ്ദേഹത്തിന്റെ പിന്നിലുണ്ടായിരുന്നുവെന്നും ഒരു സംഘം അക്രമികള്‍ രാംഗഡില്‍ അദ്ദേഹത്തെ കാത്തുനില്‍ക്കുകയായിരുന്നുവെന്നും പ്രാദേശിക പോലീസ് പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment