Pages

Friday, June 23, 2017

KASHMIR PARADISE ON EARTH

KASHMIR PARADISE ON EARTH
ഭൂമിയിലെ സ്വര്ഗ്ഗം കാശ്മീർ
Kashmir also known as switzerland of the east because of its natural beauty and land of cherry blossoms and saffron fields, of sparkling rivers and serene lakes, of stunning gardens and stately chinar trees, of flowering meadows and snow-capped peaks. Kashmir is the most famous tourist destination of the india which offers so many attractions such as lakes, monasteries, pilgrim centers.Jammu and Kashmir is one of the most picturesque state lies on the peaks of Himalayan Ranges with varying topography and culture. Jammu was the stronghold of Hindu Dogra kings and abounds with popular temples and secluded forest retreats. Kashmir’s capital city, Srinagar offers delightful holidays on the lakes with their shikaras and houseboats.
Kashmir,the upper most alpine region of North India’s the ethereal cold desert that goes by names such as “The Last Shangrila”, Moonscape, Little Tibet and so on. Ladakh is an endearing abode of scenic charisma and diverse adventure activities like rafting, jeep safari, water sports and much more. Nestling in the lap of the dazzling, snow-capped Himalayas, the Kashmir valley is undoubtedly a jewel in India’s crown. An inspiration for so much art, music and poetry, Kashmir is also honeymooners’ paradise, a nature lover’s wonderland and a shopper’s dream come true.
Over the years, Kashmir tourism has come a long way, to love and look after its tourists, fulfilling their every whim. Tourists are everywhere, soaking up all that Kashmir has to offer – the walks, the pony treks, the shikara rides at sunset on the Dal lake…
and once you have visited Kashmir,, you will agree that what began as a dream, lives on as an unforgettable experience.
സഞ്ചാരികളുടെ സ്വപ്ന ലോകമാണ് കാശ്മീര്. ഹിമാലയന് പര്വതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന പ്രദേശം. തെക്ക് ഹിമാചല് പ്രദേശ്, പടിഞ്ഞാറ് പാകിസ്താന്, വടക്കും കിഴക്കും ചൈന എന്നിവയാണ് ജമ്മുകാശ്മീരിന്റെ അതിര്ത്തികള്. ജമ്മു, കശ്മീര്, ലഡാക് എന്നിങ്ങനെ മൂന്നു പ്രദേശങ്ങളുടെ സഞ്ചയമാണീ സംസ്ഥാനം. വേനല്ക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവുമാണ് തലസ്ഥാനം. മനോഹരമായ തടാകങ്ങളും മഞ്ഞു മലകളും പച്ചതാഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെഏറ്റവുംപ്രകൃതിരമണീയമായസംസ്ഥാനങ്ങളിലണ്.
ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടായ ഭൂപ്രദേശമാണിത്. ഇന്ത്യ, പാകിസ്താന്‍, ചൈന എന്നീ മൂന്നു രാജ്യങ്ങളുള്‍പ്പെടുന്ന തര്‍ക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘര്‍ഷങ്ങളുടെ പേരിലും രാജ്യന്തര ശ്രദ്ധയാകര്‍ഷിക്കുന്നു. ഭരണഘടനയുടെ 370-ാം അനുച്ഛേദപ്രകാരം ഇന്ത്യയില്‍ പ്രത്യേക പരിഗണനകളുളസംസ്ഥാനമാണിത്.. ദൃശ്യഭംഗി നിറഞ്ഞു നില്‍ക്കുന്ന കാശ്മീർ അതിമനോഹരമാണ്‌. ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് അറിയപ്പെടുന്ന സ്ഥലമാണ് കാശ്മീർ .

Prof. John Kurakar

No comments: