Pages

Monday, June 5, 2017

ISRO LAUNCHES INDIA’S HEAVIEST ROCKET GSLV MKIII

ISRO LAUNCHES INDIA’S HEAVIEST

ROCKET GSLV MKIII

ജിഎസ്എല്‍വിമാര്‍ക്ക് 3 റോക്കറ്റ് കുതിച്ചുയര്‍ന്നു

India successfully launched its heaviest-ever rocket GSLV-Mk III on 5th June,2017,Monday which it hopes will eventually be able to carry astronauts into space, a feat that only Russia, the United States and China have achieved, space agency ISRO said. The Indian Space Research Organization said the 43-metre (140-foot) Geosynchronous Satellite Launch Vehicle Mk III rocket lifted off at 5:28 pm from the space launch centre in Sriharikota, an island off the coast of Andhra Pradesh, and placed a communication satellite into orbit.Scientists hugged each other and cheered as the 640-tonne rocket lifted off.
The space agency’s director, AS Kiran Kumar, said it is the heaviest rocket and satellite to be launched from India. The rocket is powered by an indigenous engine that uses liquid oxygen and liquid hydrogen as fuel, he said.In the past, India has used French rockets to launch its heavier communication satellites.Indian space scientists worked “relentlessly for decades and for this project since 2002 to successfully put the satellite into orbit”, Kumar said. “This is a historic day for ISRO.”India hopes the launch of the satellite, which weighs 3,136 kilograms (6,914 pounds), will expand its commercial launch business.The rocket boasts a powerful engine that has been developed in India over many years. Programme managers hope to reduce reliance on European engines that have propelled some of India’s spacecraft in the past.
ജിഎസ്എല്‍വിമാര്‍ക്ക് 3 റോക്കറ്റ് വിക്ഷേപിച്ചു. വൈകുന്നേരം 5.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. ഭാരമേറിയ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ്-19 ഭ്രമണപഥത്തിലെത്തിക്കുകയാണ് ജിഎസ്എല്‍വി. മാര്‍ക്ക് മൂന്ന് ഡി-1 റോക്കറ്റിന്റെ ലക്ഷ്യം.മൂന്നു ഘട്ടങ്ങളിലായി 16 മിനിറ്റ് 20 സക്കന്‍ഡിനുള്ളിലാണ് വിക്ഷേപണം പൂര്‍ത്തിയാക്കേണ്ടത്. ഇതുവരെയുള്ള പ്രവര്‍ത്തനം തൃപ്തികരമാണെന്നാണ് പറയുന്നത്. ആദ്യഘട്ടം രണ്ടു മിനിറ്റ് 20 സെക്കന്‍ഡിനുള്ളിലും രണ്ടാംഘട്ടം അഞ്ചു മിനിറ്റ് 20 സെക്കന്‍ഡിനുള്ളിലും പൂര്‍ത്തിയാക്കാനായി.ക്രയോജനിക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന അവസാനഘട്ടമാണ് ഏറ്റവും വെല്ലുവിളി നിറഞ്ഞത്. അഞ്ചു മിനിറ്റ് 22 സെക്കന്‍ഡ് മുതല്‍16 മിനിറ്റ് അഞ്ചു സെക്കന്‍ഡ് വരെയുള്ള ഈ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാനായാല്‍ വിക്ഷേപണം വിജയകരമാവും.
Prof. John Kurakar

No comments: