Pages

Tuesday, June 27, 2017

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്​ അവധി

കനത്ത മഴ: കൊല്ലം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്അവധി

കേരളത്തിൽ കനത്ത മഴ ചൊവ്വാഴ്ചയും തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ സ്കൂളുകൾക്ക്അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ബുധനാഴ്ചയും വ്യാഴാഴ്ചയും കളക്ടർ അവധി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്ബുധനാഴ് അവധിയായിരിക്കും. ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ് അവധിയായിരിക്കും
Prof. John Kurakar


No comments: