Pages

Saturday, June 24, 2017

രാഷ്ട്രപതിയുടെഇഫ്ത്താര്‍ വിരുന്നിന് എത്തിയവർ

ഉപരാഷ്ട്രപതി ഹമീദ് അന്സാരി, കോണ്ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് തുടങ്ങിയവര്പതിവ് പോലെ ഇക്കുറിയുംഇഫ്ത്താര്വിരുന്നില്അതിഥികളായി എത്തിയിരുന്നുഇവരെ കൂടാതെ ബീഹാര്മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഗോവ മുഖ്യമന്ത്രി മനോഹര്പരീക്കര്‍, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ആര്ജെഡി നേതാവ് ലാലു പ്രസാദ് യാദവ്തുടങ്ങിയവരും രാഷ്ട്രപതിയുടെ ആതിഥേയത്വം സ്വീകരിക്കാനെത്തി.

No comments: