Pages

Friday, June 9, 2017

മമ്മൂട്ടിയുടെ സ്ത്രീ രൂപം

കരിയറിന്റെ പ്രാരംഭകാലത്ത് മമ്മൂട്ടി അഭിനയിച്ച ഒന്നു ചിരിക്കൂ എന്ന ചിത്രത്തിലേതാണ് ചിത്രത്തില്കാണുന്ന സ്ത്രീരൂപം. പി.ജി വിശ്വംഭരന്സംവിധാനം ചെയ്ത ചിത്രത്തിന്റെ അവസാന ഭാഗത്തിലാണ് ഇത്തരമൊരു ഗെറ്റപ്പില്മമ്മൂട്ടി ക്യാമറക്കു മുന്നിലെത്തിയത്.

Prof. John Kurakar

No comments: