Pages

Friday, June 16, 2017

256 YEARS CHINEASE OLD MAN LI CHING YUEN

256 YEARS CHINEASE OLD MAN LI CHING YUEN

256 വയസ്സുവരെ ജീവിച്ച അത്ഭുത മുത്തശ്ശന്റെ ദീര്ഘായുസ്സ് രഹസ്യം ഒടുവില് പുറംലോകമറിഞ്ഞു

What is the longest a person has ever lived for? Meet Li Ching Yuen, a man who lived an astonishing 256 years!  And no, this is not a myth or a fictional tale.According to a 1930 New York Times article, Wu Chung-chieh, a professor of the Chengdu University, discovered Imperial Chinese government records from 1827 congratulating Li Ching-Yuen on his 150th birthday,  and further documents latercongratulating him on his 200th birthday in 1877. In 1928, a New York Times correspondent wrote that many of the old men in Li’s neighborhood asserted that their grandfathers knew him when they were boys, and that he at that time was a grown man.
Li Ching Yuen reportedly began his herbalist career at the age of 10, where he gathered herbs in mountain ranges and learned of their potency for longevity. For almost 40 years, he survived on a diet of herbs such as lingzhi, goji berry, wild ginseng, he shoo wu and gotu kola and rice wine. In 1749, at the age of 71, he joined the Chinese armies as teacher of martial arts.  Li was said to be a much-loved figure in his community, marrying 23 times and fathering over 200 children.According to the generally accepted tales told in his province, Li was able to read and write as a child, and by his tenth birthday had traveled in Kansu, Shansi, Tibet, Annam, Siam and Manchuria gathering herbs. For the first hundred years he continued at this occupation. Then he switched to selling herbs gathered by others. He sold lingzhi, goji berry, wild ginseng, he shou wu and gotu kola along with other Chinese herbs, and lived off a diet of these herbs and rice wine
256 വയസ് വരെ ജീവിച്ച ആ അത്ഭുത മുത്തശ്ശന്റെ ദീര്‍ഘായുസ് രഹസ്യം ഒടുവില്‍ പുറംലോകമറിഞ്ഞു. 256 വയസില്‍ എത്തിയ ലീ എന്ന ചൈനീസ് മുത്തശ്ശന്‍ ആയുസിന്റെ രഹസ്യം അറിയുന്നതിനായെത്തിയ ചൈനയിലെ രാജാവിനോടാണ് വെളിപ്പെടുത്തിയത്. അവസാന ശ്വാസം വലിക്കുന്നതിനു മുന്‍പാണ് രഹസ്യം വെളിപ്പെടുത്തിയത്.ചൈനക്കാരൂടെ ഈ മുത്തശ്ശന്റെ പ്രായം സംബന്ധിച്ച വാദത്തെ ന്യൂയോര്‍ക്ക് ടൈംസും സ്ഥിരീക്കരിക്കുന്നു. 1827 ല്‍ ചൈന ഭരിച്ചിരുന്ന വിദേശ ഭരണകൂടം ലീയുടെ 150-ാം വയസില്‍ അനുമോദനം അറിയിച്ചുകൊണ്ട് നല്‍കിയ രേഖ ചൈനീസ് പ്രെഫസര്‍ കണ്ടെത്തിയതായി ടൈംസ് ആര്‍ട്ടിക്കിള്‍ പുറത്തുവിട്ടിരുന്നു. പിന്നാലെ ലീയുടെ 200-ാം ജന്മദിനത്തില്‍ ചൈനീസ്‌ള ഭരണകൂടം നല്‍കിയ ആശംസകളും കണ്ടെത്തിയിരുന്നു.
ആ ദീര്‍ഘായുസിനു പിന്നില്‍ മലനിരകളില്‍ മാത്രം കണ്ടുവരുന്ന പ്രത്യേകതരം ഔഷധ സസ്യമാണ്. ഔഷധസസ്യങ്ങ ള്‍ ഭക്ഷണമാക്കി ആരംഭിച്ച ജീവിതയാത്രയാണ് ലീ യെ 256 ന്റെ നെറുകയില്‍ കൊണ്ടെത്തിച്ചത്. ഗോജി ബെരി, ഹി ഷുവു, ഗോതു കോല, പിന്നെ ധാന്യമണി കെട്ടിയുണ്ടാക്കിയ വൈന്‍ എന്നീ പൊടികൈകള്‍ 40 വര്‍ഷത്തോളം ലീ പിന്തുടര്‍ന്നു.
ഔഷധസസ്യങ്ങള്‍ മാത്രമല്ല, മനസിനെ സംരക്ഷിക്കുന്ന രീതിയും ആയുസ് നിര്‍ണ്ണയിക്കുമെന്ന് ലീ പറഞ്ഞിട്ടുണ്ട്. മനസിനെ ശാന്തമായി നിര്‍ത്തുകയും ഒപ്പം ശ്വസനത്തിനുള്ള തന്ത്രങ്ങളും പാലിക്കണം. 23 തവണ വിവാഹം കഴിച്ച ലീക്ക് 200 ല്‍ അധികം കുട്ടികളുണ്ടെന്നാണ് പറയപ്പെടുന്നത്. 500 വയസുള്ള ഒരാളെ ലീ കാണാന്‍ ഇടയായതാണ് ആയുസ് നീട്ടിക്കൊണ്ടു പോകുന്നതിലേയ്ക്ക് നയിച്ചതത്രേ.
Prof. John Kurakar


No comments: