Pages

Wednesday, April 5, 2017

MALAYALAM TO BE MADE COMPULSORY IN SCHOOLS( UP TO HIGHER SECONDARY, CBSE,ICSE SCHOOLS ALSO INCLUDED

MALAYALAM TO BE MADE COMPULSORY IN SCHOOLS( UP TO HIGHER SECONDARY, CBSE,ICSE SCHOOLS ALSO INCLUDED
എല്ലാ വിദ്യാലയങ്ങളിലും മലയാളം
നിര്ബന്ധമാക്കാന്ഓര്ഡിനന്സ്
The government has decided to make Malayalam language a compulsory subject up to the higher secondary level.The State Cabinet which met here on Wednesday decided to promulgate an ordinance making Malayalam compulsory in government, aided, unaided and self-financing schools and those following the CBSE and ICSE syllabi.A press note on the Cabinet meeting issued from the Chief Minister’s office said it had come to the notice of the government that certain schools had imposed restrictions on teaching and speaking in Malayalam. There were also complaints that Malayalam was not taught in border districts. The decision to promulgate the ordinance was taken in this context.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങളിലും സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സിലബസ് പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങളിലും ഹയര്‍ സെക്കണ്ടറി തലം വരെ മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കാന്‍ നിയമനിര്‍മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.  ഓര്‍ഡിനന്‍സ് ആയി നിയമം കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്.കേരളത്തിലെ ചില വിദ്യാലയങ്ങളില്‍ മലയാളം പഠിപ്പിക്കുന്നതിനും സംസാരിക്കുന്നതിനും ഇപ്പോഴും വിലക്കുള്ളതായി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.  ചില അതിര്‍ത്തി പ്രദേശങ്ങളില്‍ മലയാള പഠനത്തിനുള്ള സാഹചര്യം നിലവിലില്ലെന്ന പരാതിയുമുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് അടിയന്തരമായി നിയമം കൊണ്ടുവരുന്നത്.

Prof. John Kurakar


No comments: