Pages

Monday, April 10, 2017

INDIAN’SPY’ KULBHUSHAN JADHAV SENTENCED TO DEATH IN PAKISTAN

INDIAN’SPY’ KULBHUSHAN JADHAV SENTENCED TO DEATH IN PAKISTAN
കുല്ഭൂഷണിന്റെ ശിക്ഷ നടപ്പാക്കിയാല്ആസൂത്രിത കൊലപാതകമായി കാണും: ഇന്ത്യ
The Pakistani military on Monday said that alleged Indian spy Kulbhushan Jadhav, who was arrested in Balochistan in March 2016, has been given a death sentence.Pakistan's powerful Army Chief Gen Qamar Javed Bajwa has approved the execution of Jadhav (46) after the Field General Court Martial (FGCM) found him guilty of "involvement in espionage and sabotage activities" against the country, a development that could further strain the India-Pakistan ties.
"The spy has been tried through Field General Court Martial under Pakistan Army Act and awarded death sentence," the military's media wing Inter-Services Public Relations (ISPR) said and added that the FGCM found Jadhav "guilty of all the charges."According to the ISPR statement, Jadhav, a Commander in the Indian Navy, "confessed" before a Magistrate and the court that he was "tasked by RAW to plan, coordinate and organise espionage/sabotage activities aiming to destabilise and wage war against Pakistan by impeding the efforts of Law Enforcement Agencies for restoring peace in Balochistan and Karachi."
Jadhav was "arrested" on March 03, 2016, by Pakistani security forces in the restive Balochistan province after he reportedly entered from Iran. Pakistan has alleged that Jadhav was "a serving officer" in the Indian Navy and deputed to the Research and Analysis Wing (R&AW).The Pakistan Army had released a "confessional video" of Jadhav after his arrest.India has acknowledged that Jadhav served with the Navy but denied he has any connection with the government."The individual has no link with the government since his premature retirement from Indian Navy," the External Affairs Ministry had said in a statement in March last year.
India had demanded Consular access to Jadhav, but Pakistan repeatedly denied Indian officials access to him.The ISPR statement, however, said Jadhav, alias Hussein Mubarak Patel, was "provided with defending officer as per legal provisions".
മുന്‍ ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷ നടപ്പാക്കിയാല്‍ അതിനെ ആസൂത്രിത കൊലപാതകമായി കണക്കാക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. വധശിക്ഷ നടപ്പാക്കിയാല്‍ അത് സാമാന്യനീതിയുടെ ലംഘനമാകുമെന്നും ഇന്ത്യ വ്യക്തമാക്കി. പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത്തിനെ വിളിച്ചു വരുത്തിയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്.ചാരവൃത്തിയിലേര്‍പ്പെട്ടെന്ന് ആരോപിച്ച്‌ കുല്‍ഭൂഷണെ പാക്ക് കോടതി വധശിക്ഷയ്ക്ക് വിധിച്ച പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ ഏജന്റാണ് കുല്‍ഭൂഷണ്‍ എന്നായിരുന്നു പാക്കിസ്ഥാന്റെ വാദം. പാക്കിസ്ഥാനില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എത്തിയതാണെന്ന് കുല്‍ഭൂഷണ്‍ യാദവ് മജിസ്‌ട്രേട്ടിനു മുന്നില്‍ കുറ്റസമ്മതം നടത്തിയതായി പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ യാദവ് ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥനാണെന്നും രഹസ്യാന്വേഷണ ഏജന്‍സിയുമായി ഒരു ബന്ധവുമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ഇറാനില്‍നിന്ന് എത്തിയ യാദവിനെ ബലൂചിസ്ഥാനില്‍ നിന്ന് പിടികൂടുകയായിരുന്നുവെന്ന് പാക്കിസ്ഥാന്‍ പറയുന്നു.
Prof. John Kurakar

No comments: