Pages

Monday, April 3, 2017

IISC BANGALORE BEST UNIVERSITY, MIRANDA HOUSE TOP COLLEGE- HRD MINISTRY RANKING

IISC BANGALORE BEST UNIVERSITY, MIRANDA HOUSE TOP COLLEGE- HRD MINISTRY RANKING
ബംഗളൂരു ഇന്ത്യന്ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയന്സ് മികച്ച വിദ്യാഭ്യാസ കേന്ദ്രം
Delhi’s Miranda House and Bengaluru’s Indian Institute of Science are India’s best college and university, a countrywide government ranking of educational institutions said on Monday.Loyola College in Chennai and Shri Ram College were the second and third-best colleges in India, said the survey of “general degree” colleges by the human resource development ministry. . This is the first time colleges have been ranked.Delhi’s Jawaharlal Nehru University – which was at the centre of a storm on nationalism last year – was ranked second among universities while Banaras Hindu University secured third position. Seven IITs were among the top 10 in the overall ranking category.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ
സ്ഥാപനങ്ങളുടെ മികവിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പുറത്തുവിട്ടു. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആണ് ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രം. പട്ടികയില്‍ ഐഐടി ചെന്നൈ രണ്ടാം സ്ഥാനത്തും ഐഐടി ബോംബെ മൂന്നാം സ്ഥാനത്തും എത്തി.മികച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല(ജെഎന്‍യു) രണ്ടാമത് ഇടം പിടിച്ചു. ബനാറസ് ഹിന്ദു സര്‍വകലാശാല(ബിഎച്ച്യു) ആണ് മൂന്നാമത്. കേരള സര്‍കലശാലയ്ക്ക് 47-ാം സ്ഥാനമാണ് ലഭിച്ചത്.കോളജുകളില്‍ ഡല്‍ഹി മിറാന്‍ഡ ഹൗസ് കോളജാണ് രാജ്യത്തെ ഏറ്റവും മികച്ച കോളജ്. ചെന്നൈ ലയോള കോളജിന് രണ്ടാമതും ഡല്‍ഹി ശ്രീറാം കോളജ് ഓഫ് കൊമേഴ്‌സ് മൂന്നാമതും എത്തി. മാനേജ്‌മെന്റ് പഠന സ്ഥാപനങ്ങളുടെ പട്ടികയില്‍ ഐഐഎം അഹമ്മദാബാദാണ് ഒന്നാമത്. ഐഐഎം ബംഗളൂര്‍ രണ്ടാമതും ഐഐഎം കൊല്‍ക്കത്ത മൂന്നാമതും എത്തി. ഐഐഎം കോഴിക്കോടിന് അഞ്ചാം സ്ഥാനം ലഭിച്ചിട്ടുണ്ട്.
Prof. John Kurakar

No comments: