Pages

Thursday, February 16, 2017

GLOBAL MEDIA PRAISES ISRO’S RECORD BREAKING LAUNCH OF 104 SATELLITES

GLOBAL MEDIA PRAISES ISRO’S RECORD BREAKING LAUNCH OF 104 SATELLITES

ഇന്ത്യക്ക് വിദേശ മാധ്യമങ്ങളുടെ പ്രശംസ

ISRO's Polar Satellite Launch Vehicle PSLV-C37 today injected India's weather observation Cartosat-2 Series satellite and 103 nano satellites, including 96 from the US, into orbit after a textbook lift-off from Sriharikota space centre.
The launch was "another success for the Indian Space Research Organisation, which is rapidly gaining a reputation globally for its effective yet low-cost missions," The Washington Post said, noting that India has already sent up dozens of satellites, including 20 at once last year. he New York Times said that by sending a flock of 104 satellites into space within minutes, nearly tripling the previous record for single-day satellite launches and establishing India as a "key player" in a growing commercial market for space-based surveillance and communication.
"The launch was high-risk because of the satellites, released in rapid-fire fashion every few seconds from a single rocket as it travelled at 17,000 miles an hour, could collide with one another in space if ejected into the wrong path," the paper noted. Forget the US versus Russia. The real space race is taking place in Asia," CNN commente. The BBC, quoting observers, said the space success was a "sign that India is emerging as a major player in the multi-billion dollar space market.""The successful launch is yet another feather in the cap of India's ambitious space programme that has earned a reputation of offering a reliable low-cost alternative to existing international players," it said.
Chinese state broadcaster CGTN was also all praise for ISRO 

ഒറ്റ വിക്ഷേപണത്തില്‍ 104 ഉപഗ്രഹങ്ങള്ഭ്രമണപഥത്തില്എത്തിച്ചഇന്ത്യന്ബഹിരാകാശ ഗവേഷണ സംഘടന (.എസ്.ആര്‍.) യുടെ ചരിത്രദൗത്യത്തിനു പിന്നാലെ ഇന്ത്യയെ പ്രശംസിച്ച് വിദേശ മാധ്യമങ്ങള്‍. വളര്ന്നുകൊണ്ടിരിക്കുന്ന ബഹിരാകാശ വിപണന മേഖലയില്ഇന്ത്യക്ക് മുഖ്യസ്ഥാനമുണ്ടെന്ന് വിദേശ മാധ്യമങ്ങള്വിശേഷിപ്പിച്ചു. കുറഞ്ഞ ചെലവില്അനുയോജ്യമായി പരീക്ഷണം നടത്തുന്ന .എസ്.ആര്‍.ഒയുടെ മറ്റൊരു വിജയമാണിതെന്ന് വാഷിങ്ടണ്പോസ്റ്റ് വിലയിരുത്തി. ബഹിരാകാശ രംഗത്ത് ഇന്ത്യ നടത്തിയ കുതിപ്പുകള്വിസ്മരിക്കാനാവില്ലെന്നും വാഷിങ്ടണ്പോസ്റ്റ് പ്രശംസിച്ചു. വളരെ സങ്കീര്ണവും ഉത്തരവാദിത്വവുമുള്ള നീക്കമാണ് ഇന്ത്യ നടത്തിയതെന്ന് ന്യൂയോര്ക് ടൈംസ് കുറിച്ചു. റഷ്യയേയും യു.എസിനെയും മറക്കാം, ബഹിരാകാശ രംഗത്തെ യഥാര്ത്ഥ മല്സരം ഏഷ്യയിലാണെന്നായിരുന്നു സി.എന്‍.എന്വിശേഷിപ്പിച്ചത്. ലണ്ടന്ടൈംസ് ഇന്ത്യയുടെ നിശ്ചയദാര്ഢ്യത്തെ പുകഴ്ത്തിയപ്പോള്ബഹിരാകാശ മേഖലയില്ഇന്ത്യക്ക് ഉറച്ച സ്ഥാനമാണുള്ളതെന്ന് ഗാര്ഡിയന്കുറിച്ചു. കുറഞ്ഞചിലവില്ഇന്ത്യ വലിയ പരീക്ഷണം നടത്തുകയാണെന്നായിരുന്നു ബി.ബി.സിയുടെ പ്രതികരണം. ബഹിരാകാശ വിപണന മാര്ക്കറ്റില്സാന്നിധ്യം ശക്തമാക്കാന്ഇന്ത്യക്ക് കഴിഞ്ഞെന്നും ബി.ബി.സി വ്യക്തമാക്കി. അതേസമയം ബഹിരാകാശ നേട്ടത്തില്ഇന്ത്യ ഇപ്പോഴും തങ്ങള്ക്ക് പിന്നിലാണെന്ന വാദവുമായി ചൈന രംഗത്തെത്തി. 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ചത് നല്ല കാര്യമാണെങ്കിലും അമേരിക്കക്കും ചൈനക്കും ഏറെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്ന് ചൈനീസ് സര്ക്കാര്മാധ്യമമായ ഗ്ലോബല്ടൈംസ് വിമര്ശിച്ചു. ലോകത്ത് ഏറ്റവും കൂടുതല്പാവപ്പെട്ടവരുള്ളത് ഇന്ത്യയിലാണെന്നും സ്വന്തമായി ബഹിരാകാശ നിലയമോ ബഹിരാകാശ യാത്രികരോ ഇന്ത്യക്കില്ലെന്നും പത്രം പരിഹസിച്ചു.

Prof. John Kurakar

No comments: