Pages

Sunday, January 1, 2017

GROWING DEPOSITS IN BANKS POST DEMONETISATION MAY LOWER INTEREST RATES

GROWING DEPOSITS IN BANKS POST DEMONETIZATION MAY LOWER INTEREST RATES
നിക്ഷേപത്തില്‍ 15% വര്‍ദ്ധനവ്; പലിശ നിരക്കുകള്‍ ഗണ്യമായി കുറയും
Large deposits in bank accounts is expected to soften bond yields and also lower rate of interest in the economy as banks will be forced to use the extra cash to buy more government papers and rush to lend money to customers, or do both. With people unable to spend due to tight liquidity, this could also lead to slower growth, which would leave enough space for the RBI to cut rates, economists and bond dealers said. 

In the last four days, banks have witnessed aggregate deposits of over Rs 1 lakh crore, most in savings bank accounts and current accounts, which is boosting the CASA deposits of banks. "Surge in deposit in banking system will create more demand for government bonds and other high-rated bonds in an environment of tepid demand for credit. However, at the same time, a reduction in leakages in systemic liquidity will leave almost no scope for OMO purchases in the coming days Soumyajit Niyogi, associate director, credit & market research, India Ratings & Research.
ഭവന വായ്പ ഉള്പ്പടെയുള്ളവയുടെ പലിശ നിരക്ക് ഗണ്യമായി കുറയ്ക്കാന്ബാങ്ക് മേധാവികളുടെ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം രണ്ട് ദിവസത്തിനകം ഉണ്ടാകും. ബാങ്ക് നിക്ഷേപത്തില്പതിനഞ്ച് ശതമാനത്തിന്റെ വര്ദ്ധനയുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.ബാങ്കുകളിലേക്ക് വന്ന വന്സമ്പത്തിന്റെ ഗുണം സാധാരണക്കാര്ക്ക് എങ്ങനെ കൈമാറണമെന്ന് അവര്തന്നെ തീരുമാനിക്കണമെന്ന് പ്രധാനമന്ത്രി ശനിയാഴ്ച വൈകിട്ട് രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്നിര്ദേശിച്ചിരുന്നു. നിക്ഷേപത്തില്പതിനഞ്ച് ശതമാനത്തിന്റെ വര്ദ്ധനവുണ്ടായെങ്കില്വായ്പ നല്കുന്ന കാര്യത്തില്അഞ്ച് ശതമാനം മാത്രമാണ് വളര്ച്ച. ഏപ്രില്മുതല്ഡിസംബര്വരെയുള്ള കാലയളവില്വായ്പയിലുള്ള വളര്ച്ച ഒരു ശതമാനമാണ്. ഇതെല്ലാം കണക്കിലെടുത്താണ് ബാങ്ക് മേധാവികളുടെ യോഗം പലിശ നിരക്ക് കുറയ്ക്കാന്തീരുമാനിച്ചത്.

സാധാരണ കാല്‍ ശതമാനവും അര ശതമാനവുമാണ് നിരക്ക് കുറയ്ക്കുന്നതെങ്കില്‍ ഇപ്പോള്‍ ഒരു ശതമനം വരെ കുറയ്ക്കാനാണ് ആലോചന. എസ്‌ബി‌ഐയുടെ പലിശ നിരക്ക് ഇപ്പോള്‍ 8.90 ശതമാനമാണ്. ഒരു ശതമാനം കുറഞ്ഞാല്‍ ഇത് 7.90 ശതമാനം ആകും. പ്രധാനമന്ത്രി പ്രഖ്യാപിച്ച 12 ലക്ഷം വരെയുള്ള ഭവന വായ്പകള്‍ക്ക് മൂന്ന് മുതല്‍ നാല് ശതമനം വരെയുള്ള കിഴിവ് ഇതിന് പുറമേ ആയിരിക്കും.പലിശ നിരക്ക് കുറയുമെന്ന സൂചന കേന്ദ ധനമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയും നല്‍കിയിട്ടുണ്ട്. നോട്ട് അസാധുവാക്കല്‍ വന്‍ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
Prof. John Kurakar

No comments: