DEMONETISATION- POOR WOMAN BECOMES TOPLESS AT RBI GATE
റിസര്‍വ് ബാങ്ക് നോട്ട് മാറ്റിനല്‍കിയില്ല; യുവതി വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചു
Unable to get a few junked currency
notes exchanged, a frustrated poor woman became topless in front of RBI
regional office in New Delhi on Wednesday.The woman, who was with her child,
was in tears when turned away by guards after repeated request to exchange her
junked notes. In protest she sat in front of the RBI entrance gate.
When the guards tried to forcefully move
her away from the entrance, the woman in disgust took off her clothes and sat
topless in front of the iron gate, stunning the onlookers as well as the
security personnel.Later, the RBI guards called the police and she along with
her kid was bundled away to police station, thus ending the charged drama at
the high profile building which is just a stone’s throw away from the
Parliament House.Many others including retired and aged persons who have come
to exchange their old notes said the government should not go back on the
promise made by Prime Minister Narendra Modi in his November 8 address to the
nation that old notes could be exchanged at the select RBI offices till March
31.
അസാധുനോട്ടുകള്‍ മാറ്റിനല്കാത്തതില് പ്രതിഷേധിച്ച് യുവതി ഡല്‍ഹിയിലെ റിസര്‍വ് ബാങ്ക് ഓഫീസിനുമുന്നില്‍ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചു. പാര്‍ലമെന്റിന് സമീപത്തുള്ള ഓഫീസിന്റെ പ്രവേശനകവാടത്തിനുമുന്നിലായിരുന്നു തന്റെ കുട്ടിയുമായെത്തിയ യുവതിയുടെ പ്രതിഷേധം....... ബാങ്ക് കാവല്ക്കാര് യുവതിയെ നിരവധിതവണ ബലംപ്രയോഗിച്ച് പുറത്താക്കാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ രോഷം പൂണ്ടാണ് യുവതി വസ്ത്രമുരിഞ്ഞത്. ബാങ്ക് അധികൃതര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് യുവതിയെ പോലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു
അസാധുനോട്ടുകള്‍ മാറ്റാന്ചെല്ലുന്നവര് നേരിടുന്ന ആദ്യപ്രശ്നമല്ലിത്. പ്രായമായവരടക്കം രാജ്യമെമ്പാടുമുള്ള റിസര്‍വ് ബാങ്ക് ശാഖകളില്‍ ഈ ആവശ്യത്തിനു ചെല്ലുമ്പോള്‍ അനുഭവം മറ്റൊന്നല്ല. മാര്‍ച്ച് 31-വരെ റിസര്‍വ് ബാങ്കിന്റെ ചില ശാഖകളില്‍നിന്ന് അസാധുനോട്ടുകള്‍ മാറ്റാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറപ്പില്‍നിന്ന് അദ്ദേഹം പിന്നോട്ടുപോകരുതെന്ന് ഇവര്‍ പറയുന്നു.
Prof. John Kurakar
No comments:
Post a Comment