കൊട്ടാരക്കര കിഴക്കേ തെരുവ് തെക്കേവീട്ടിൽ മാതേരഴികത്ത് വീട്ടിൽ ഉമ്മൻ യോഹന്നാൻ (86) ഇന്ന് (16/11/2025 2പിഎം ന് അന്തരിച്ച വിവരം വ്യസനസമേതം അറിയിക്കുന്നു. സംസ്കാരം പിന്നീട്.
ആദരാജ്ഞലികളോടെ
പ്രൊഫ്. ജോൺ കുരാക്കാർ
Post a Comment
No comments:
Post a Comment