Pages

Saturday, November 8, 2025

മുൻ വൈസ് ചാൻസിലർഡോ.മഹാദേവൻ മലയാലപ്പുഴ അന്തരിച്ചു.

 

മുൻ വൈസ് ചാൻസിലർഡോ.മഹാദേവൻ മലയാലപ്പുഴ അന്തരിച്ചു.



എന്റെ സുഹൃത്തും സഹപ്രവർത്തകനും കേരള യൂണിവേഴ്സിറ്റി മുൻ വൈസ്ചാൻസിലറുമായ ഡോ മഹാദേവൻ പിള്ള ( മഹാദേവൻ മലയാലപ്പുഴ)ഇന്നുരാവിലെ 9 മണിക്ക് അന്തരിച്ചു...എറണാകുളം അമൃതഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.ഏതാനം വർഷം കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജിലെ അദ്ധ്യാ പകനായിരുന്നു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, കേരള കാവ്യ കലാ സാഹിതി എന്നീ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു.

ആദരാജ്ഞലികളോടെ

പ്രൊഫ്‌. ജോൺ കുരാക്കാർ

പ്രസിഡന്റ്‌,

കേരള കാവ്യ കലാ സാഹിതി

 

No comments: