Pages

Tuesday, September 3, 2013

മാതൃത്വത്തിന്റെ മഹത്വം അംഗീകരിക്കുന്ന മഹത്തായ പാരമ്പര്യത്തില്‍ നിന്ന്‌ വ്യതിചലിക്കരുത്

     മാതൃത്വത്തിന്റെ മഹത്വം അംഗീകരിക്കുന്ന മഹത്തായ പാരമ്പര്യത്തില്നിന്ന്‌ വ്യതിചലിക്കുന്നതാണ്ഇന്നത്തെ പല സാമൂഹ്യ തിന്മകള്ക്കും കാരണമാകുന്നതെന്ന്ചലചിത്ര സംവിധായകന്ബ്ലെസി. സ്ത്രീത്വത്തിന്റെ പരിപാവനത്വം പാലിക്കാത്തതിനാലാണ്സാംസ്കാരിക ജീര്ണ്ണത സംഭവിക്കുന്നതെന്ന്അദ്ദേഹം പറഞ്ഞു. പരിശുദ്ധ ബസേലിയോസ്മാര്ത്തോമ്മാ പൗലോസ്ദ്വിതീയന്കാതോലിക്കാ ബാവായുടെ ലേഖനങ്ങളുടെ സമാഹാരമായ നിഷ്കളങ്കതയുടെ സൗന്ദര്യം എന്ന ഗ്രന്ഥം പ്രകാശനം ചെയ്ത്പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ദിദിമോസ്പ്രഥമന്വലിയ ബാവാ പ്രാര്ത്ഥന നയിച്ചു. കോട്ടയം കാതോലിക്കേറ്റ്അരമന ഹാളില്ഡോ.തോമസ്മാര്അത്താനാസിയോസ്മെത്രാപ്പോലീത്തായ്ക്ക്പുസ്തകത്തിന്റെ ആദ്യപ്രതി നല്കി പ്രകാശനം ചെയ്തു. സഭാ മാനവശാക്തീകരണ വകുപ്പിന്റെ പെണ്മയുടെ നന്മ എന്ന പദ്ധതിയുടെ ലോഗോ പരിശുദ്ധ കാതോലിക്കാ ബാവാ പ്രകാശനം ചെയ്തു. കോട്ടയം വൈദീക സെമിനാരിയില്നിന്ന്പ്രസിദ്ധീകരിക്കുന്ന മലങ്കര ഒര്ത്തഡോക്സ്തിയോളജിക്കല്സ്റ്റഡീസ്എന്ന ജേര്ണലിന്റെ പ്രകാശനം മാര്ത്തോമ്മാ വൈദീക സെമിനാരി പ്രിന്സിപ്പല്ഫാ. ഡോ. ഗീവര്ഗീസ്മാത്യുവിന്കോപ്പി നല്കി പരിശുദ്ധ ബാവാ നിര്വ്വഹിച്ചു. ഡോ.സഖറിയാസ്മാര്അപ്രം, ഫാ. ഡോ. ജേക്കബ്കുര്യന്‍, ഫാ. തോമസ്വര്ഗീസ്ചാവടിയില്‍, ഫാ. എം. കെ. കുര്യന്‍, ഫാ. പി. . ഫിലിപ്പ്‌, പ്രാഫ. പി. സി. ഏലിയാസ്തുടങ്ങിയവര്പ്രസംഗിച്ചു.

                               പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar