കലാപങ്ങളുടെയും ദാരിദ്ര്യത്തിന്റെയുംബാക്കി പത്രം
വറുതിയിൽ എരിയുന്ന
സഹേറിലെ കുഞ്ഞുങ്ങൾ
പടിഞ്ഞാറന്‍ - മധ്യാഫ്രിക്കയിലെ പോഷകാഹാരക്കുറവും സഹേല്‍ പ്രവിശ്യ ക്ഷാമവും കൊണ്ടും പൊറുതിമുട്ടുകയാണ്. പോഷകാഹാരക്കുറവ് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് സഹേല്‍ പ്രവിശ്യയിലെ ഒരു മില്ല്യണിലധികം കുട്ടികളെ! വരുംതലമുറയെ ബാധിച്ചിരിക്കുന്ന ഈ വറുതി അനുഭവപ്പെടുന്നത് മുഖ്യമായും എട്ട് രാജ്യങ്ങളിലാണ്. ബുര്‍ക്കിനാ ഫാസോ, ചാഡ്, മാലി, മാരിറ്റ്വാന ആന്റ് നൈഗര്‍ , കാമറൂണ്‍ , നൈജിരിയ, സെനഗല്‍ എന്നീ രാഷ്ട്രങ്ങളാണ് അതിവറുതിയുടെ കനലില്‍ എരിയുന്നത്. വരള്‍ച്ച, മോശം വിളവെടുപ്പ്, ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം എന്നിവ ഈ മേഖലകളിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും ദരിദ്രമായ പ്രവിശ്യകളിലൊന്നാണ് സഹേര്‍ . സഹേറിലെ ജീവിതം
പ്രൊഫ്. ജോണ്‍ കുരാക്കാർ

No comments:
Post a Comment