Pages

Sunday, March 31, 2013

കാൻസറിന് പാവയ്‌ക്ക നീര്


കാൻസറിന് പാവയ്ക്ക നീര്

ആഗ്നേയ ഗ്രന്ഥിയിലുണ്ടാകുന്ന ർബുദത്തിന് പാവയ്ക്ക നീര് സിദ്ധൗഷധമെന്ന് കണ്ടത്ത. ഇന്ത്യയിലെയും ചൈനയിലെയും പരമ്പരാഗത വൈദ്യശാസ്ത്രത്തി പ്രമേഹത്തിന് മരുന്നായി പാവയ്ക്ക നീര് ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കി കൊളറാഡോ ർവകലാശാലയിലെ കാൻസർ സെന്ററി ഇന്ത്യ വംശജനായ പ്രഫസ രാജേഷ് അഗർവാളിന്റെ നേതൃത്വത്തി നടന്ന പഠനത്തിലാണ് കണ്ടെത്ത. ആഗ്നേയ ഗ്രന്ഥിയിലുണ്ടാകുന്ന കാൻസർ കോശങ്ങ ഗ്ലൂക്കോസി നിന്ന് ഉപാപചയത്തിലൂടെ ർജം സ്വീകരിക്കുന്നത് തടയാനും അങ്ങനെ അതിന്റെ നാശത്തിനും പാവയ്ക്കാ നീരിന് കഴിയുന്നതായി ഗവേഷണത്തി കണ്ടെത്തി.കാൻസർകോശങ്ങ ർജത്തിന്പ്രധാനമായുംഗ്ലൂക്കോസിനെയാണ്ആശ്രയിക്കുന്നത്.റ്റു തരതതിൽ ർജംഉല്പാദിപ്പിക്കാ ഇവയ്ക്കു പ്രയാസമാണു താനും.ഇന്ത്യക്കാരി ലക്ഷത്തി ഒരാൾക്ക് ആഗ്നേയ ഗ്രന്ഥി ർബുദം ഉണ്ടാകുന്നുണ്ട്. റ്റവും മാരകമായ ർബുദങ്ങളിലൊന്നാണിത്. പാവയ്ക്ക നീരിന്റെ പുതിയ ഉപയോഗം ആഗ്നേയ ഗ്രന്ഥി ർബുദം ബാധിച്ചവർക്ക് ഏറെ ആശ്വാസം ൽകുന്ന വാർത്തയാണ്.
Prof. John Kurakar

TRIBUTE PAID TO PROF. AMBALAPUZHA RAMAVARMA


പ്രൊഫ. അമ്പലപ്പുഴ രാമവര് അന്തരിച്ചു

എഴുത്തുകാരനും കഥകളി നിരൂപകനുമായ പ്രൊഫ. അമ്പലപ്പുഴ രാമവര് (87) അന്തരിച്ചു. (31-03-2013)ഹൃദയസംബന്ധമായ അസുഖത്തെ തുടര്ന്ന്കുറച്ചു നാളായി ചികിത്സയിലായിരുന്നു. നാളെ ഉച്ചയ്ക്കു ശേഷം  മൂന്നു മണിക്കു വീട്ടുവളപ്പില്സംസ്കാരം നടക്കും.  ഭാര്യ: കൃഷ്ണപുരം കുറ്റിയില്കോവിലകത്ത്പരേതയായ സതീഭായി. മക്കള്‍: രമണീഭായി (ധനലക്ഷ്മി ബാങ്ക്‌, ചേര്ത്തല), രാജാ ശ്രീകുമാര്വര് (ആര്യഗായത്രി പബ്ലിക്കേഷന്സ്‌, കോട്ടയം), മധുകുമാര്‍ (ഡി.സി ബുക്സ്‌, കോട്ടയം),  പരേതയായ ഗീതാഭായി. 

ആലുവ യു.സി കോളജില്അദ്ധ്യാപകനായിട്ടാണ് രാമവർമ്മ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കോട്ടയം സി.എം.എസ് കോളേജി മലയാള വിഭാഗം വകുപ്പ്മേധാവിയുമായും സേവനമനുഷ്ഠിച്ചു.കഥകളിയ്ക്കുള്ള എം.കെ.കെ നായര്അവാര്ഡ്,  കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്. നാൽപതോളം പുസ്തകങ്ങളും അദ്ദേഹം രചിച്ചു. 

Prof. John Kurakar

ഈസ്റ്റര്‍ ആശംസകള്‍


ഈസ്റ്റര്ആശംസകള്

യേശു ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ ർമ്മ കൊണ്ടാടുന്ന ദിനമാണ്ഈസ്റ്റ (Easter). ദുഃഖവെള്ളിയാഴ്ചക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ്ഈസ്റ്റ ആചരിക്കുന്നത്. ഭൂരിപക്ഷം ക്രിസ്തുമത വിശ്വാസികളും ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കുന്നു.
ആദ്യ നൂറ്റാണ്ടി റോമിലെ ക്രിസ്ത്യാനിക ഈസ്റ്റ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായ എന്നായിരുന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമർമ്മമായ പുനരുത്ഥാനത്തെ അനുസ്മരിക്കുന്ന ദിവസത്തി ആദിമ പൗരസ്ത്യ സഭകളിലെ വിശ്വാസിക പരസ്പരം ഉപചാരം കൈമാറിയിരുന്നത് ഒരു വിശ്വാസപ്രഖ്യാപനത്തിലൂടെയാണ്. 'ക്രിസ്തു ഉയിർത്തെഴുന്നേറ്റു' എന്നൊരാ പറയുമ്പോ 'സത്യം സത്യമായ് അവിടുന്ന് ഉയിർത്തെഴുന്നേറ്റിരിക്കുനനു' എന്ന് മറ്റേയാ പ്രതിവചിക്കുമായിരുന്നത്രേ. ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകളി പാസ്ക്ക (Pascha) എന്ന പേരി ഈസ്റ്റ ആചരിച്ചിരുന്നു. പാസ്ക്ക എന്ന പദം യഹൂദരുടെ പെസഹാ ആചരണത്തി നിന്നാണ് ഉരുവായത്. പാസ്ക്ക പെരുന്നാ പീഡാനുഭവും മരണവും ഉയിർപ്പും ചേർന്ന ഒരു സമഗ്ര ആഘോഷമായിരുന്നു. നാലാം നൂറ്റാണ്ടു മുത ദുഃഖവെള്ളി വേറിട്ട് ആഘോഷിച്ച് തുടങ്ങി. ഇംഗ്ലണ്ടിലെ ആംഗ്ലോ-സാക്സോണിയന്മാ ഈയോസ്റ്ററേ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങ ഏറെയും നടന്നിരുന്ന മാസത്തെ ഈസ്റ്റ മാസം എന്നാണറിയപ്പെട്ടിരുന്നത്. പിന്നീട് ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോ ഈസ്റ്റ മാസത്തിൽതന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് സാർവത്രികപ്രചാരം നേടുകയും ചെയ്തു. സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾക്കിടയിൽ ഇപ്പോഴും ഈസ്റ്ററിനെ ഉയിർപ്പ് പെരുന്നാ എന്നർത്ഥമുള്ള ക്യംതാ പെരുന്നാ എന്ന് വിളിക്കുന്ന പഴയ പതിവും നിലനിൽക്കുന്നു. എല്ലാ കൂട്ടുകാര്ക്കും ഈസ്റ്റര്ആശംസകള്
Prof. John Kurakar