കോട്ടയം പുതുപ്പള്ളി തോണിപ്പുരയ്ക്കൽ
ശ്രി മതി മറിയാമ്മ ജേക്കബ് (മേരിക്കുട്ടി) അന്തരിച്ചു
കോട്ടയം പുതുപ്പള്ളി തോണിപ്പുരയ്ക്കൽ ശ്രിമതി മറിയാമ്മ ജേക്കബ് (മേരിക്കുട്ടി) അന്തരിച്ചു. കൊട്ടാരക്കര കുരാക്കാർ ഗാർഡൻസിൽ സൂരജ് കുരാക്കാർ-ൻറെ ഭാര്യ റിറ്റുവിൻറെ മുത്തശ്ശിയാണ് മറിയാമ്മ ടീച്ചർ .ശവസംസ്ക്കാരം നവംബര് 3 ന് 2 .30 ന് പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോൿസ് പള്ളിയിൽ നടത്തി .. കൊട്ടാരക്കര കുരാക്കാർ കുടുംബത്തിൽ നിന്നും പ്രൊഫ്, ജോൺ കുരാക്കാർ ,പ്രൊഫ്, മോളി കുരാക്കാർ , സാലി ജോർജ് കുരാക്കാർ .ബോബി കുരാക്കാർ , ശോഭാ ബോബി എന്നിവർ അന്ത്യോപചാരം അർപ്പിച്ചു ഭവനത്തിലെ പ്രാർത്ഥന 1 .45 P .M നു ആരംഭിച്ചു .
ആദരാഞ്ജലികളോടെ
പ്രൊഫ്. ജോൺ കുരാക്കാർ















No comments:
Post a Comment