എന്തിന് അമേരിക്കയേയുംബ്രിട്ടനേയും
ആശ്രയിക്കുന്നു.?
ലോകത്ത് ഏറ്റവും
കൂടുതൽ മനുഷ്യശക്തിയുള്ള
(Man power) രാജ്യം ഇന്ത്യയാണ്.ഇന്ത്യയുടെ
മൊത്തം ജനസംഖ്യ
145 കോടി . ചൈനയുടേത്
142 കോടി
അമേരിക്കയുടെ ജനസംഖ്യ
വെറും 35 കോടി
- എന്നിട്ടും നമ്മൾ
അമേരിക്കയേയും ബ്രിട്ടനേയും
പേടിക്കുന്നു. എന്തിന്
അമേരിക്കയേയുംബ്രിട്ടനേയും പേടിക്കുന്നു.
മനുഷ്യ ശക്തി
കൂടാതെഏറ്റവും കൂടുതൽ
റ
വിഭവങ്ങൾ,കൃഷി,ഏറ്റവും
കൂടുതൽ ,ഏറ്റവും
കൂടുതൽ മരുന്നുകൾ,ഏറ്റവും
കൂടുതൽ വസ്ത്രങ്ങൾ,ഏറ്റവും
നല്ല ഇലക്ട്രോണിക്ഉല്പന്നങ്ങൾ
,വാഹന നിർമ്മാണം
ഇരുമ്പ് ഉരുക്ക്വ്യവസായം,നല്ല
ബുദ്ധിശക്തിയുള്ള യുവത്വവും
ഇവയിലൊക്കെ മികച്ചു
നിൽക്കുന്ന രാജ്യവും
ഇന്ത്യയും മറ്റു
ഏഷ്യൻ രാജ്യങ്ങളുമാണ്.അമേരിക്കയിലെ
പ്രമുഖ മുപ്പതോളം
കമ്പനികളുടെ CEO മാർ
ഇന്ത്യാക്കാരാണ്. ആയുധങ്ങളുടെ
കാര്യത്തിൽ മാത്രമാണ്
ഇന്ത്യ കുറച്ച്
പുറകിലുള്ളത്. പക്ഷേ
ഇന്ന് നിരവധി
ഏഷ്യൻ രാജ്യങ്ങൾ
ആണവ ശക്തി
കൈവരിച്ച് കഴിഞ്ഞു.
അത്യന്താധുനികഇന്ത്യ
ആയുധങ്ങളും യുദ്ധ
വിമാനങ്ങളും നിർമ്മിക്കുവാനുള്ള
കഴിവ് നേടിക്കഴിഞ്ഞു.ആനയ്ക്ക്
ആനയുടെ വലിപ്പംഅറിയില്ല.രാജ്യങ്ങൾക്കിടയിൽ
ശത്രുതയുണ്ടാക്കി അവരെ
തമ്മിൽ യുദ്ധം
ചെയ്യിച്ച് ആയുധ
വിപണിയുണ്ടാക്കി അവരെ
ചൂഷണം ചെയ്ത്
തടിച്ച് കൊഴുത്ത്
ജീവിക്കുന്ന രാജ്യമാണ്
അമേരിക്ക .സമാന
ആശയമുള്ള രാജ്യങ്ങളുടെ
ഐക്യമാണ് ഇന്ന്
ലോകത്തിനാവശ്യം. ഏകാധിപത്യം
ഇന്ന് വിലപോവില്ല.
പ്രൊഫ. ജോൺ
കുരാക്കാർ
മുംബൈ.
No comments:
Post a Comment