പരുമല പുണ്യവാൻ്റെ മണ്ണിലേക്ക് നടന്നടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഊർജം പകരുന്ന മനോഹര ചിത്രം. 10 ദിനങ്ങൾ,
310 കിലോമീറ്ററുകൾ. പ്രാർത്ഥനയോടെ കൈക്കൊള്ളുന്ന തീരുമാനങ്ങൾക്ക് തമ്പുരാൻ പൂർണത വരുത്തും. അഭിവന്ദ്യ പക്കോമിയോസ് തിരുമേനിയുടെ നേതൃത്വത്തിലുള്ള മലബാർ ഭദ്രാസന പദയാത്ര സംഘം പരിശുദ്ധൻ്റെ സന്നിധിയിൽ

No comments:
Post a Comment