Pages

Wednesday, November 20, 2019

KURAKARAN GLOBAL UNIT MEETING AT DUBAI COMRADE HALL

KURAKARAN VALIYAVEETTIL KUDUMBAYOGAM FORMED KURAKARAN GLOBAL UNIT AT DUBAI
Kurakaran Valiyaveettil Kudumbayogam formed Kurakaran Global Unit at U.A.E,Dubai Comrade InfoSystem Hall on17th November,2019.The formation meeting was began at 9.15 P.M. Prof. John Kurakar,Chief Patron of the Kurakaran Kudumbayogam presided over the function. Egyptian Imam Mohammed Mohammed ,Managing director of the “ Future Software Solutions”inaugurated the Global Unit. Mr. Sam Kurakar, Managing director of the Comrade Info Systems welcomed the members. The Iranian Mohammed Sherif, Prof. Dr. Jacob Thomas, Prof. Molly Kurakar, Mrs, Jeena Jacob,Joint director of Kerala Agricullture Department, Mr. George Kurakar,Manager Comrade InfoSystems, Mr. ViginKurakar,Mr. Jacob Maliyackal,Mrs Ansu Sara Thomas were spoke on the occasion. Mr. George Kurakar expressed vote of thanks. The members elected office bearers of kurakaran Global Unit.
Mr.Aju Chacko, President of the Dubai Bank (President)
Mr.Roy Pinaruvila {Vice President}
Mr. George Mathew, manager,Comrade Info Systems (Vice President)
Mr. Sam Kurakar,Managing director,Comrade Info Systems (General Secretary}
Mr. Vigin Kurakar ( Joint Secretary)
Mr. Jacob Maliyeckal (Treasurer)
Mrs Ansu Sara Thomas ( womens Unit co-ordinator)
കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം ദുബായ് കേന്ദ്രമാക്കി  കുരാക്കാരൻ ഗ്ലോബൽ യൂണിറ്റ് രൂപീകരിച്ചു

കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം ദുബായ് കേന്ദ്രമാക്കി  കുരാക്കാരൻ ഗ്ലോബൽ യൂണിറ്റ്  രൂപീകരിച്ചു .വിദേശ രാജ്യങ്ങളിൽ  ജോലി ചെയ്യുന്ന    കുടുംബാംഗങ്ങളുടെ  ഐക്യവും സഹകരണവും ക്ഷേമവും  ഉറപ്പാക്കുന്നതിനുവേണ്ടിയാണ് ഈ ഗ്ലോബൽ യൂണിറ്റ് ..യൂ .എ.ഇ യിൽ ജോലിചെയ്യുന്നവർ  മൂന്നുമാസത്തിലൊരിക്കൽ  കഴിയുമെങ്കിൽ ഒരുമിച്ചുകൂടണം .വർഷത്തിലൊരിക്കൽ  വിദേശ രാജ്യങ്ങളിൽ ജോലിചെയ്യുന്ന  കുടുംബാംഗങ്ങൾ  ലോകത്ത് സൗകര്യപ്രദമായ  ഒരു രാജ്യത്ത്  ഒത്തുചേർന്ന്  അനുഭവങ്ങൾ പങ്കിടണം .
2019 നവംബർ 17 ന് ദുബായ് മെട്രോ സ്റ്റേഷനു സമീപമുള്ള  കോം റേഡ്  ഇൻഫോ സിസ്റ്റംസ്  ഹാളിൽ കൂടിയ രൂപീകരണ യോഗത്തിൽ കുരാക്കാരൻ വലിയവീട്ടിൽ കുടുംബയോഗം രക്ഷാധികാരി പ്രൊഫ്. ജോൺ കുരാക്കാർ അദ്ധ്യക്ഷത വഹിച്ചു .ഈജിപ്ഷ്യൻ  ഇമാം മുഹമ്മ്ദ് മുഹമ്മയൂണിറ്റ്  രൂപീകരണയോഗം ഉൽഘാടനം ചെയ്തു . ശ്രി .സാം കുരാക്കാർ അംഗങ്ങളെ സ്വാഗതം ചെയ്തു .ഇറാനിയൻ ശ്രി. മുഹമ്മദ് ഷെരീഫ് , പ്രൊഫ്. ഡോ  ജേക്കബ് തോമസ് ,പ്രൊഫ്. മോളി കുരാക്കാർ, ശ്രിമതി ജീനാ ജേക്കബ് , ശ്രി ജോർജ് മാത്യു ,ശ്രി ജേക്കബ് മാളിയേക്കൽ ,ശ്രിമതി ആൻസു സാറാ  തോമസ്  എന്നിവർ പ്രസംഗിച്ചു .സമ്മേളനത്തിൽ പങ്കടുത്തവർക്കു  ശ്രി  ജോർജ് കുരാക്കാർ നന്ദിപ്രകാശിപ്പിച്ചു .ഗ്ലോബൽ ഭാരവാഹികളെയും തെരഞ്ഞടുത്തു.
Prof. John Kurakar












No comments: