Pages

Thursday, September 19, 2019

കൊട്ടാരക്കര എസ്.ജി.കോളജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം - 'ഒരുവട്ടം കൂടി ' 21 ശനിയാഴ്ച

കൊട്ടാരക്കര എസ്.ജി.കോളജിൽ പൂർവ്വ വിദ്യാർത്ഥി സംഗമം - 'ഒരുവട്ടം കൂടി ' 21 ശനിയാഴ്ച
കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളജ് അലൂമ്നി അസോസിഷേൻ പൂർവ്വ വിദ്യാർത്ഥി സംഗമം - 'ഒരുവട്ടം കൂടി ' 21 ന് ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്നിന് കോളജ് സെമിനാർ ഹാളിൽ നടക്കുമെന്ന് പ്രിൻസിപ്പാൾ ഡോ. സുമൻ അലക്സാസാണ്ടർ, അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രൊഫ. ജോൺ കുരാക്കാർ എന്നിവർ അറിയിച്ചു. ഒരു വർഷത്തെ പ്രവർത്തന പദ്ധതികൾക്ക് സമ്മേളനം രൂപം നൽകും. നാളിതുവരെയുള്ള പൂർവ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും  പങ്കെടുക്കാം. അലുമ്നി അസോസിയേഷനിൽ  അംഗത്വം  എടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.
വിവരങ്ങൾക്ക് 7594949584

No comments: