Pages

Saturday, December 8, 2018

RELEASED NEELESWRAM SADASIVAN SIR's BOOK"മനസ്സിന് ഒരു ഔഷധം "

നീലേശ്വരം സദാശിവൻെറ  പുതിയ പുസ്തകം "മനസ്സിന്  ഒരു ഔഷധം " .2018  ഡിസംബർ 8  ന്  കൊട്ടാരക്കരയിൽ പ്രകാശനം ചെയ്തു .കൊട്ടാരക്കര  എം .എൽ .  അഡ്വക്കേറ്റ്  ഐഷാപോറ്റി  പ്രകാശനം  ചെയ്തു .ശ്രി .കാഞ്ചിയോട് ജയൻ ,ഡോക്ടർ  വെള്ളിമൺ  നെൽസൺ , ഡോക്ടർ  പി.എൻ ഗംഗാധരൻ നായർ , ഡോക്ടർ, എബ്രഹാം കരിക്കം ,പ്രൊഫ്. ജോൺ കുരാക്കാർ ,ഡോക്ടർ  കൊട്ടാരക്കര കൃഷ്ണൻ കുട്ടി , ഡോക്ടർ . സുരേഷ് കുമാർ  എന്നിവർ പ്രസംഗിച്ചു . യോഗത്തിൽ  പങ്കെടുത്തവർക്ക്  നീലേശ്വരം  സദാശിവൻ  സ്വാഗതം  പറഞ്ഞു .  സമ്മേളനത്തിന്  മുൻപായി  കവിയരങ്ങും  നടത്തുകയുണ്ടായി .









No comments: