Pages

Monday, September 24, 2018

കപിലിനും കുടുംബത്തിനും സ്വികരണം


മുന്നാറിൽ 80 ൽ അധികം യാത്രക്കാരുമായി വന്ന തമിഴ്നാട് ബസ്‌, ഡ്രൈവറുടെ അശ്രദ്ധമൂലം കൊക്കയിലേക്ക് ചരിയുന്നതുകണ്ട് Hitachi Operator പത്തനംതിട്ട വടശ്ശേരിക്കര സ്വദേശി കപിൽ ദേവ്
യന്ത്രകൈകളിൽ ബസ് താങ്ങിനിറുത്തി അനേകരെ മരണത്തിന്റെയും, വേദനയുടെയും, കാണാകയത്തിൽ നിന്നും താങ്ങി എടുത്ത പ്രിയ കപിലിനു മലങ്കര സഭ മക്കളുടെ ഒരായിരം ആശംസകൾ. പെരുനാട് ബഥനി ആശ്രമത്തിൽ എത്തിയ ശ്രീ കപിലിനും കുടുംബത്തിനും സ്വികരണം നൽകി



No comments: