Pages

Saturday, August 18, 2018

കേരളത്തെ രക്ഷിക്കാൻ ഒമാനിൽ നിന്ന് ഭക്ഷണവുമായി വിമാനം വരുന്നു .


കേരളത്തിൽ ശക്തമായ മഴയിൽ നിരവധി നാശനഷ്ടങ്ങളും ജീവഹാനികളും നേരിടുന്ന സാഹചര്യത്തിൽ കേരളത്തിന് സഹായവുമായി ഒമാൻ രംഗത്തെത്തിയിരിക്കുകയാണ്. ഒമാന്ഭരണാധികാരി സുല്ത്താന്ഖാബൂസ് ബിന്സെയ്ദ് അല്സെയ്ദിന്റെ പ്രത്യേക നിര്ദ്ദേശ പ്രകാരം മസ്ക്കറ്റില്നിന്നും തിരുവനന്തപുരത്തേക്ക് ചാര്ട്ടേഡ് വിമാനം വഴി വെള്ളം ബ്രെഡ് തുടങ്ങിയ ആഹാര സാധനകള്ഉടൻ എത്തിക്കും.

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗള്ഫ്, കുവൈറ്റ്, ഖത്തര്‍,യുഎഇ, ഒമാന്‍, ബഹ്റൈന്എന്നിവിടങ്ങളില്നിന്നും നിരവധി നല്ല മനസ്സുകൾ സഹായം എത്തിക്കുന്നുണ്ട്.

Prof. John Kurakar

No comments: