Pages

Monday, July 9, 2018

THAILAND CAVE RESCUE OPERATION CONTINUES- FOUR MEMBERS AND COACH OF YOUTH FOOTBALL TEAM REMAIN TRAPPED IN CAVE


THAILAND CAVE RESCUE OPERATION CONTINUES- FOUR MEMBERS AND COACH OF YOUTH FOOTBALL TEAM REMAIN TRAPPED IN CAVE
തായ് ഗുഹയില്‍ നിന്ന് ഇന്ന്  മൂന്ന് 
കുട്ടികളെ കൂടി രക്ഷപ്പെടുത്തി

Rescue operation continues as four members and coach of youth football team remain trapped in northern Thailand cave.Four members of a youth football team and their coach remain trapped in a cave in northern Thailand as rescuers enter the second day of an operation to extract them. On Sunday, four out of 12 boys were pulled out and transferred to a hospital in Chiang Rai, about 60km away from the cave complex, to receive treatment.    A total of four boys have been taken to safety on Monday. Four boys and their coach still remain in the cave.
വടക്കന്തായ്ലന്ഡിലെ താം ലുവാംഗ് ഗുഹയില്നിന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടികള്പുറത്തെത്തിയത്. ഇതോടെ ഗുഹയില്നിന്ന് ആകെ എട്ടു കുട്ടികളെ പുറത്തെത്തിക്കാനായി. ഞായറാഴ്ച വൈകുന്നേരം നാല് പേരെ രക്ഷപെടുത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ ഒരു കുട്ടിയേയും പുറത്തെത്തിച്ചു. വൈകുന്നേരം മൂന്നു പേരെയും. ഇനിയും അഞ്ചു പേരെക്കൂടി രക്ഷപെടുത്തേണ്ടതുണ്ട്.ബാങ്കോക്ക്: ലോകം പ്രാര്ഥനയോടെ കാത്തിരിക്കെ ഗുഹയുടെ ഇരുളില്നിന്നും മൂന്നു കുട്ടികളെ കൂടി രക്ഷാപ്രവര്ത്തകര്ജീവിതത്തിലേക്ക് തിരികെ എത്തിച്ചു.വടക്കന്തായ്ലന്ഡിലെ താം ലുവാംഗ് ഗുഹയില്നിന്ന് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കുട്ടികള്പുറത്തെത്തിയത്. ഇതോടെ ഗുഹയില്നിന്ന് ആകെ എട്ടു കുട്ടികളെ പുറത്തെത്തിക്കാനായി. ഞായറാഴ്ച വൈകുന്നേരം നാല് പേരെ രക്ഷപെടുത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ ഒരു കുട്ടിയേയും പുറത്തെത്തിച്ചു. വൈകുന്നേരം മൂന്നു പേരെയും.  ഇനിയും അഞ്ചു പേരെക്കൂടി രക്ഷപെടുത്തേണ്ടതുണ്ട്. വൈല്ഡ് ബോര്ഫുട്ബോള്ടീമിലെ 11 മുതല്‍ 16 വരെ പ്രായമുള്ള 12 കുട്ടികളും ഇരുപത്തിയഞ്ചു കാരനായ കോച്ചുമാണ് ഗുഹയ്ക്കുള്ളില്കുടുങ്ങിയത്.  കോച്ചും സംഘത്തിലെ പ്രായം കൂടിയ കുട്ടികളുമാണ് ഇനി പുറത്തുവരാനുള്ളതെന്നാണ് കരുതുന്നത്.  പുറത്തെത്തിച്ച കുട്ടികളെ ചിയാംഗ് റായിലെ ആശുപത്രിയില്പ്രവേശിപ്പിച്ചിരിക്കുകയാണ്. ഹെലികോപ്റ്റര്മാര്ഗമാണ് കുട്ടികളെ  ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.
അപ്രതീക്ഷിത വെള്ളപ്പൊക്കത്തെത്തുടര്ന്നായിരുന്നു ഇവര്ഗുഹയ്ക്കുള്ളില്അകപ്പെട്ടത്. മഴയില്ഗുഹാമുഖം അടഞ്ഞതോടെ പുറത്തേക്കു വരാന്കഴിയാതായി.   എട്ടു കിലോമീറ്റര്നീളവും നിരവധി വഴികളും അറകളുമുള്ള തം ലുവാംഗ് ഗുഹ മഴക്കാലത്ത് വെള്ളത്തില്മുങ്ങുക പതിവാണ്. ഗുഹയില്വെള്ളം ഉയര്ന്നതോടെ കുട്ടികള്ഗുഹാമുഖത്തുനിന്ന് നാലു കിലോമീറ്റര്ഉള്ളിലേക്കു പോയി. ഇതോടെ രക്ഷാപ്രവര്ത്തനം സാധ്യമല്ലാതായി. രക്ഷാപ്രവര്ത്തനത്തിനിടെ തായ് മുന്നാവികസേനാംഗവും മുങ്ങല്വിദഗ്ധനുമായ സമാന്ഗുണാന്വെള്ളിയാഴ്ച പ്രാണവായു കിട്ടാതെ മരിച്ചത് രക്ഷാപ്രവര്ത്തകരെയാകെ ആശങ്കയിലാഴ്ത്തി.

Prof. John Kurakar

No comments: