Pages

Saturday, July 7, 2018

"JEE,NEET,UGC NET EXAM TO BE CONDUCTED TWICE FROM NEXT YEAR


'JEE (Main), NEET (UG) exam to be conducted twice from next year’
പ്രവേശന പരീക്ഷ മാറുന്നു; ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങള്

In a student-friendly move, the Human Resource Development Ministry on Saturday announced that the JEE (Main), NEET (UG) exams will now be conducted twice from next year.While addressing the media here, HRD Minister, Prakash Javadekar said, “Students have been demanding this. As the exams happen once in a year and if some mishap happens during that day than the entire year gets wasted due to which this decision has been taken”.He added that the students will have an option to take the JEE (Main) and NEET (UG) exam twice a year.
According to the tentative schedule, JEE (Main) will be held in January 2019 and April 2019. On the other hand, NEET (UG) will take place in February 2019 and May 2019 and UGC-NET will be held in December 2018.Meanwhile, competitive exams like JEE (Main), NEET (UG) and UGC-NET from this year would be conducted by the National Testing Agency (NTA).The agency will also conduct the Common Management Admission Test (CMAT) as well as Graduate Pharmacy Aptitude Test (GPAT) exams. Also, all these exams will now take place in computer-based format to ensure leak-proof exams.The time table of the exams to be conducted by NTA would be uploaded on the ministry’s website. The IITs would continue to conduct JEE-Advanced exam, the Minister said.
“The syllabus, nature of questions, language choice as well as the exam fee will not change, however, the method of exam is now going to be only computer-based”, said Javadekar.The official statement said that the tests would be conducted in multiple sittings and a candidate will have an option of dates to choose from. Scores of different candidates in multiple sittings will also be equated using standardisation techniques.To ensure that everyone has an opportunity to practice before the exam, the testing agency will establish a network of test practice centres for the students of the rural areas, the statement added.Schools/engineering colleges with computer centres would be identified and kept open on Saturday/Sunday, starting from third week of August. Any student can use the facility free of charge.The Union Cabinet in November 2017 approved NTA as an autonomous and self-sustained testing organisation to conduct the entrance examinations for higher educational institutions.
ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകളുടെ നടത്തിപ്പ് അടുത്ത വര്ഷം മുതല്പുതിയ ഏജന്സിക്കു കീഴിലേക്ക് മാറുകയാണ്. നിലവില്സി.ബി.എസ്. നടത്തിവരുന്ന നെറ്റ്, നീറ്റ്, ജെ.. എന്നീ പ്രവേശന പരീക്ഷകള്നാഷണല്ടെസ്റ്റിങ് ഏജന്സിയായിരിക്കും നടത്തുക. കേന്ദ്ര മാനവ വിഭവശേഷിവകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്സി.ബി.എസ്. നടത്തിവരുന്ന നെറ്റ്, നീറ്റ്, ജെ.. തുടങ്ങിയ പ്രവേശന പരീക്ഷകളാണ് 2017 നവംബറില്കേന്ദ്രസര്ക്കാര്അംഗീകരിച്ച നാഷണല്ടെസ്റ്റിങ് ഏജന്സി നടത്തുക.
പ്രവേശന പരീക്ഷകള്അടിമുടി മാറുന്ന സാഹചര്യത്തില്വിദ്യാര്ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്ഇവയാണ്
1 നാഷണല്ടെസ്റ്റിങ് ഏജന്സിക്കു കീഴില്നടക്കുന്ന ഉന്നത വിദ്യാഭ്യാസ പ്രവേശന പരീക്ഷകളെല്ലാം കമ്പ്യൂട്ടര്അടിസ്ഥാനമാക്കിയുള്ളതാണ്. വിദ്യാര്ഥികള്ക്ക് വീട്ടിലിരുന്നോ അല്ലെങ്കില്അംഗീകൃത കമ്പ്യൂട്ടര്കേന്ദ്രങ്ങളിലിരുന്നോ ഇതിന് സൗജന്യ പരിശീലനം നേടാം. അത്തരം കേന്ദ്രങ്ങളുടെ വിശദാംശങ്ങള്ഉടന്പ്രഖ്യാപിക്കും.
2. പരീക്ഷകളുടെ സിലബസ്, ചോദ്യഘടന, ഭാഷ, ഫീസ് എന്നിവയില്മാറ്റമുണ്ടാകില്ല.
3. നാലോ അഞ്ചോ തീയതികള്പരീക്ഷയ്ക്കായി നിശ്ചയിക്കും
4. ജെ.., നീറ്റ് പരീക്ഷകള്വര്ഷത്തില്രണ്ടു തവണ നടത്തും. രണ്ടു പരീക്ഷയിലെയും ഉയര്ന്ന മാര്ക്കാവും പ്രവേശനത്തിന് പരിഗണിക്കുക. എന്നാല്ഒരു പരീക്ഷ മാത്രം എഴുതിയാലും അയോഗ്യതയുണ്ടാകില്ല.
5. നാഷണല്എലിജിബിലിറ്റി ടെസ്റ്റ് ഡിസംബറില്നടത്തുമെന്നാണ്കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്അറിയിച്ചിരിക്കുന്നത്. ജെ.. (മെയിന്‍) പരീക്ഷ ജനുവരിയിലും ഏപ്രിലിലും നടത്തും. ഫെബ്രുവരി, മെയ് മാസങ്ങളിലാകും നീറ്റ് പരീക്ഷ ഉണ്ടാകുക
6. എന്നാല്ഇക്കൂട്ടത്തില്ജെ.. (അഡ്വാന്സ്ഡ്) പരീക്ഷ ..ടികളുടെ കീഴില്തന്നെയായിരിക്കും നടക്കുക.
7. കമ്പ്യൂട്ടര്മുഖേന പരീക്ഷ നടത്തി വേഗത്തില്ഫലം പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. കമ്പ്യൂട്ടര്അടിസ്ഥാനമാക്കി പരീക്ഷ നടത്തുന്നതിനാല്കോപ്പിയടിക്കും മറ്റ്" ക്രമക്കേടുകള്ക്കുമുള്ള സാധ്യതകള്ഇല്ലാതാകും.
8. ഉയര്ന്ന സുരക്ഷാ സംവിധാനങ്ങളുള്ള സോഫ്റ്റ്വെയറുകള്ഉപയോഗിച്ചാണ് പരീക്ഷകള്നടത്തുക. ഇതുപയോഗിച്ച് കൃത്യസമയത്ത് പരീക്ഷ നടത്താനും സാധിക്കും.
9. ഗ്രാമീണ മേഖലയിലെ വിദ്യാര്ഥികള്ക്കായി നാഷണല്ടെസ്റ്റിങ് ഏജന്സി (എന്‍.ടി.) പരീക്ഷ പരിശീലന കേന്ദ്രങ്ങള്ഒരുക്കും. ഇതിനാല്എല്ലാ വിദ്യാര്ഥികള്ക്കും പരീക്ഷയ്ക്കു മുന്പായുള്ള പരിശീലനത്തിന് അവസരം ലഭിക്കുകയും ചെയ്യും.
10. ഇതിനായി കമ്പ്യൂട്ടര്സെന്ററുകളുള്ള സ്കൂളുകള്‍ / എന്ജിനീയറിങ് കോളേജുകള്എന്നിവ ഓഗസ്റ്റിലെ മൂന്നാമത്തെ ആഴ്ച മുതല്തുറന്ന് പ്രവര്ത്തിക്കും. ഏത് വിദ്യാര്ഥിക്കും സൗകര്യം സൗജന്യമായി ഉപയോഗിക്കാം.
11. വിദ്യാര്ഥികള്ക്ക് ജെ.. (മെയിന്‍) പരീക്ഷ ഒരു തവണയോ രണ്ടു തവണയോ എഴുതാം.
12. അടുത്ത യു.ജി.സി നെറ്റ് പരീക്ഷ മുതല്ഓണ്ലൈനായിട്ടായിരിക്കും (കമ്പ്യൂട്ടര്അടിസ്ഥാനമാക്കി) എല്ലാ പരീക്ഷകളും നടക്കുക

 .Prof. John Kurakar



No comments: