Pages

Friday, July 6, 2018

വായന പക്ഷാചരണത്തിൻറെ സമാപനം




വായന പക്ഷാചരണത്തിൻറെ സമാപനം



കൊട്ടാരക്കര സദാനന്ദപുരം ഗവ . ഹയർസെക്കണ്ടറി സ്കൂളിലെ വായന പക്ഷാചരണത്തിൻറെ സമാപനം 2018 ജൂലൈ  6 ന് നടത്തി .സമാപനസമ്മേളനത്തോടനുബന്ധിച്ച് ഹെഡ് മാസ്റ്റർ  രാജൻസാറിൻറെ ശേഖരണത്തിൽ നിന്നുള്ള  മാതൃഭൂമി മാസിക കളുടെ പ്രദർശനം " അരനൂറ്റാണ്ടുകൾക്കപ്പുറം " നടത്തുകയുണ്ടായി .വായന പക്ഷാചരണത്തിൻറെ സമാപനസമ്മേളനവും പ്രദർശനവും  പ്രൊഫ്. ജോൺ കുരാക്കാർ ഉത്ഘാടനം ചെയ്തു . ശ്രി. കെ. രാജുകുട്ടി സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റർ ശ്രി .രാജൻ ,പ്രിൻസിപ്പൽ ശ്രിമതി റോസമ്മ  പി.ടി .  പ്രതിനിധി ഷാജി എന്നിവർ സംസാരിച്ചു







  .

No comments: